Kerala PSC Malayalam General Knowledge Questions and Answers - 180

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. ഇന്ത്യയുടെ 'സുഗന്ധവ്യഞ്ജനത്തോട്ടം' എന്നറിയപ്പെടുന്നത്?
Answer :- കേരളം

2. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷി ഉള്ള ജില്ല?
Answer :- പാലക്കാട്

3. സമുദ്രനിരപ്പിനു താഴെ നെൽകൃഷിയുള്ള  ലോകത്തിലെ ഏക പ്രദേശം?
Answer :- കുട്ടനാട്

4. നെല്ലിന്റെ ശാസ്ത്രീയ നാമം?
Answer :- Oryza sativa (Asian rice) or Oryza glaberrima (African rice).

5. നെൽകൃഷിക്ക് ഏറ്റവും യോജിച്ച മണ്ണിനം ?
Answer :- എക്കൽ മണ്ണ്‍
6. കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ എത്ര?
Answer :- 3

7. കേരളത്തിൽ നെൽകൃഷി നടത്തുന്ന സീസണുകൾ ഏതൊക്കെ ?
Answer :- വിരിപ്പ്, മുണ്ടകൻ, പുഞ്ച

8. കേരളത്തിൽ ഏറ്റവും കൂടുതൽ നെൽകൃഷിയും ഉദ്പാദനവും നടക്കുന്നത് ഏത് സീസണിൽ ആണ്?
Answer :- മുണ്ടകൻ

9. 'നെൽ വിത്തിനങ്ങളുടെ റാണി' എന്നറിയപ്പെടുന്നത്?
Answer :- ബസുമതി

10. കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയുന്ന വിള ?
Answer :- നാളികേരം

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

KERALA

കാര്‍ഷിക കേരളം

കാർഷിക രംഗം

Post A Comment:

0 comments: