Kerala PSC Malayalam General Knowledge Questions and Answers - 178

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. ഹിന്ദു-മുസ്ലിം സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഭാരതീയ നൃത്തരൂപമേതാണ്?
Answer :- കഥക്

2. ചെന്നൈയ്ക്കടുത്ത് അഡയാറിൽ നൃത്തത്തിനും സംഗീതത്തിനും വേണ്ടി രൂപവത്കരിച്ച സ്ഥാപനം?
Answer :- കലാക്ഷേത്ര

3. കലാക്ഷേത്ര സ്ഥാപിച്ചത് ആരാണ്?
Answer :- രുഗ്മിണി ദേവി

4. ഭരതനാട്യം ഏത് സംസ്ഥാനത്താണ് ഉദ്ഭവിച്ചത്?
Answer :- തമിഴ്നാട്

5. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സിത്താർ
6. 'തബല' എന്ന സംഗീത ഉപകരണം രണ്ട് ഡ്രം ഉൾപ്പെടുന്നതാണ്. തബലയും ......ഉം.
Answer :- ബയാൻ

7. 'ജലതരംഗം' എന്ന സംഗീതോപകരണം എത്ര കപ്പുകൾ കൂടിയതാണ് ?
Answer :- 18

8. കുച്ചിപ്പുടി നൃത്തം ഏവിടയാണ് ഉദ്ഭവിച്ചത്?
Answer :- ആന്ധ്രയിലെ കുച്ചിപ്പുടി ഗ്രാമത്തിൽ

9. കഥകളിക്ക് അകമ്പടിയായി ഉപയോഗിക്കുന്ന വാദ്യോപകരണങ്ങൾ ഏതൊക്കെ?
Answer :- ചെണ്ട, മദ്ദളം, ചേങ്കില, ഇലത്താളം

10. കഥകളിയിലെ അഞ്ചുതരം ചമയങ്ങൾ ഏതൊക്കെ?
Answer :- പച്ച, കരി, കത്തി, മിനുക്ക്‌, താടി
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

KERALA

സംസ്കാരികം

Post A Comment:

0 comments: