Kerala (കേരളം - അപരനാമങ്ങൾ )

Share it:
PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions

| LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
==============
1. കേരളത്തിന്റെ സുഗന്ധവ്യജ്ഞനക്കലവറ - ഇടുക്കി

2. അക്ഷരങ്ങളുടെ നാട് - കോട്ടയം

3. കിഴക്കിന്റെ വെനീസ് - ആലപ്പുഴ

4. ജലോത്സവങ്ങളുടെ നാട് - ആലപ്പുഴ

5. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനം - തൃശ്ശൂർ

6. പൂരത്തിന്റെ നാട് - തൃശ്ശൂർ

7. കേരളത്തിന്റെ നെല്ലറ - പാലക്കാട്

8. തെയ്യങ്ങളുടെ നാട് - കണ്ണൂർ

9. ദൈവങ്ങളുടെ നാട് - കാസർകോട്
Share it:

അപരനാമങ്ങൾ

Post A Comment:

0 comments: