Kerala PSC Malayalam General Knowledge Questions and Answers - 171

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
1. ഷോർട്ട് ഹാൻഡിന്റെ ഉപജ്ഞാതാവ്?
Answer :- ഐസക് പിറ്റ്മാൻ

2. റേഡിയോ കണ്ടുപിടിച്ചത് ആരാണ്?
Answer :- മാർക്കോണി

3. നൈലിന്റെ ദാനം എന്നറിയപ്പെടുന്നത്?
Answer :- ഈജിപ്ത്

4. ഇന്ത്യയിലെ വെനീസ് എന്നറിയപ്പെടുന്നത്?
Answer :- ആലപ്പുഴ

5. മാഗ്നക്കാർട്ട ഒപ്പുവച്ച ദിവസം?
Answer :- 1215 ജൂണ്‍ 15

6. രണ്ടാം ലോക മഹായുദ്ധം ആരംഭിച്ച വർഷം ?
Answer :- 1939 സെപ്റ്റംബർ 1

7. അമേരിക്കയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്നാണ്?
Answer :- 1776 ജൂലൈ 4

8. ഇന്ത്യ എന്ന പേരിന് കാരണമായ നദി?
Answer :- സിന്ധു


9. ഫിലോളജി ഏന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ഭാഷ

10. ഡീസൽ എഞ്ചിൻ കണ്ടുപിടിച്ചത് ആരാണ്?
Answer :- റുഡോൾഫ് ഡീസൽ

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: