PSC Malayalam Questions and Answers - 167

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
71. കോണ്‍ഗ്രസ്സ് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടി വിജയിച്ച അവസാന തിരഞ്ഞെടുപ്പ് ഏത്?

Answer :- 1980

72. ആരായിരുന്നു അന്ന് പ്രധാനമന്ത്രിയായി ചുമതല ഏറ്റത് ?
Answer :- രാജിവ് ഗാന്ധി

73. ഇന്ത്യൻ ചരിത്രത്തിലെ ആദ്യ തൂക്ക് പാർലമെന്റ് നിലവിൽ വന്ന വർഷം ?
Answer :-  1989

74. ഇന്ത്യൻ ചരിത്രത്തിലെ മുന്നണി ഭരണത്തിന് തുടക്കം കുറിച്ച ലോകസഭാ തിരഞ്ഞെടുപ്പ്?
Answer :- ഒൻപതാം ലോകസഭാ തിരഞ്ഞെടുപ്പ്

75. ഒൻപതാം ലോകസഭയുടെ അംഗസംഖ്യ എത്രയായിരുന്നു?
Answer :- 545 (ഗോവ സംസ്ഥാന രൂപീകരണം, 1 സീറ്റ് വർദ്ധിച്ചു.)

76. ഒൻപതാം ലോകസഭയിൽ പ്രധാനമന്ത്രിമാർ ആരൊക്കെയായിരുന്നു?
Answer :-
എ] വി.പി.സിംഗ്
ബി] ചന്ദ്രശേഖർ 

77. പത്താം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ?
Answer :- 1991

78. പത്താം ലോകസഭാ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മരണപ്പെട്ട പ്രധാനമന്ത്രി?
Answer :- രാജിവ് ഗാന്ധി

79. രാജീവ് ഗാന്ധി എവിടെ വച്ചാണ് മരണപ്പെട്ടത്?
Answer :- ശ്രീപെരുംപുത്തൂർ, തമിഴ്‌നാട് 

80. പത്താം ലോകസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രിയായത്?
Answer :- പി.വി.നരസിംഹ റാവു (ന്യുനപക്ഷമായിഅധികാരത്തിൽ ഏറിയെങ്കിലും കാലാവധി പൂർത്തിയാക്കാൻ സാധിച്ചു.)


81. എത്ര സീറ്റുകളാണ് പത്താം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേടിയത്?
Answer :- 232

82.പതിനൊന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ കക്ഷിനില എങ്ങനെ യായിരുന്നു?
Answer :-  കോണ്‍ഗ്രസ് - 140 സീറ്റ് 
ബി.ജെ.പി - 161 

83. പതിനൊന്നാം ലോകസഭയിലെ പ്രധാനമന്ത്രിമാർ ആരൊക്കെ?
Answer :- 
1] എ.ബി.വാജ്പേയി (13 ദിവസം ,ബി.ജെ.പി )
2] ദേവഗൗഡ (18 മാസം, ജനതാദൾ നേതൃത്വത്തിൽ വിവിധ പ്രാദേശിക കക്ഷികൾ കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഐക്യമുന്നണി എന്ന പേരിൽ)
3] ഐ.കെ.ഗുജറാൾ (ദേവഗൗഡ രാജി വച്ചതിനെ തുടർന്ന്)

84. പന്ത്രണ്ടാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്നത് എന്നാണ്?
Answer :-  1998 

85. 1998-ലെ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്നത് ആരാണ്?

Answer :- ബി.ജെ.പി. (182 സീറ്റ്) [13 മാസത്തിന് ശേഷം AIADMK പിന്തുണ പിൻവലിച്ചതിനെത്തുടർന്ന് മന്ത്രിസഭ രാജിവച്ച് ലോകസഭ പിരിച്ചുവിടാൻ ശുപാർശ ചെയ്തു]

86. ലോകസഭയിൽ ഒരു വോട്ടിന് ഭരണം നഷ്ടപ്പെട്ട പ്രധാനമന്ത്രി ആരാണ്?
Answer :- എ.ബി.വാജ്പേയി

87. ഏറ്റവും കാലാവധി കുറഞ്ഞ ലോകസഭ ?
Answer :- പന്ത്രണ്ടാം ലോകസഭ 

88. പതിമൂന്നാം ലോകസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തിയത്?
Answer :- NDA (National Democratic Alliance) , BJP നേതൃത്വത്തിൽ

89. കാലാവധി പൂർത്തിയാക്കിയ ആദ്യ കോണ്‍ഗ്രസിതര പ്രധാനമന്ത്രി?
Answer :- എ.ബി.വാജ്പേയി

90. ഒരിക്കലും കോണ്‍ഗ്രസുകാരൻ അല്ലാതിരുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
Answer :- എ.ബി.വാജ്പേയി
 -------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: