PSC Malayalam Questions and Answers - 166

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
51. തിരഞ്ഞെടുപ്പ് കമ്മീഷൻ രൂപവത്കൃതമായത് എന്നാണ്?
Answer :- 1950 ജനുവരി 25


52. ജനുവരി 25 ഏത് ദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്?
Answer :-  National Voters Day

53. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനം ഏവിടെ?
Answer :- ന്യു ഡൽഹി

54. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തിന്റെ പേര് എന്ത്?
Answer :- നിർവാചൻ സദൻ

55. ഇലക്ഷൻ കമ്മീഷനിൽ  എത്ര അംഗങ്ങളുണ്ട്‌?
Answer :- 3

56. ഇലക്ഷൻ കമ്മീഷന്റെ അംഗങ്ങൾ ആരൊക്കെ?
Answer :- 1 Chief Election Commissioner + 2 Election Commissioners

57. ഇലക്ഷൻ കമ്മീഷണർമാരുടെ കാലാവധി എത്ര ?
Answer :-  6 വർഷം അല്ലെങ്കിൽ 65 വയസ്സ് വരെ 

58. ഇലക്ഷൻ കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനം ആണോ?
Answer :- അതെ 

59. ഇലക്ഷൻ കമ്മീഷനെക്കുറിച്ച് ഭരണഘടനയുടെ എത്രാമത്തെ അനുച്ഛെദത്തിൽ ആണ് പതിപാദിക്കുന്നത്?
Answer :-  324 

60. ആർക്ക് തുല്യമായ സ്ഥാനമാണ് ഇലക്ഷൻ കമ്മീഷൻ അംഗങ്ങൾക്ക് ഉള്ളത്?
Answer :- സുപ്രീം കോടതി ജഡ്ജി 

61. എങ്ങനെയാണ് ഇലക്ഷൻ കമ്മീഷൻ അംഗങ്ങളെ നീക്കാൻ കഴിയുക?
Answer :- പാർലമെന്റ് ഇമ്പീച്ച്മെന്റ് വഴി മാത്രം 


62. ഇലക്ഷൻ കമ്മീഷൻ ഏതൊക്കെ തിരഞ്ഞെടുപ്പുകൾ ആണ് നടത്തുക?
Answer :- President , Vice President, Lok Sabha, Rajya Sabha, Legislative Assemblies, Legislative Councils 

63. വോട്ടർ പട്ടിക തയാറാക്കുന്നത് ആരാണ്?
Answer :- തിരഞ്ഞെടുപ്പ് കമ്മീഷൻ 

64. പാർലമെന്റ് അംഗങ്ങളുടെയും നിയമസഭാംഗങ്ങളുടെയും അയോഗ്യത സംബന്ധിച്ച കാര്യങ്ങളിൽ President-നെ ഉപദേശിക്കുന്നത് ആരാണ്?
Answer :- തിരഞ്ഞെടുപ്പ് കമ്മീഷൻ

65. രാഷ്ട്രീയ പാർട്ടികൾക്കും സ്ഥാനാർഥികൾക്കും പെരുമാറ്റച്ചട്ടം ആവിഷ്കരിക്കുന്നത് ആരാണ്?
Answer :- തിരഞ്ഞെടുപ്പ് കമ്മീഷൻ

66. രാഷ്ട്രീയ പാർട്ടികൾക്ക് അംഗീകാരം നല്കുന്നത് ആരാണ്?
Answer :- തിരഞ്ഞെടുപ്പ് കമ്മീഷൻ

67. രാഷ്ട്രീയ പാർട്ടികൾക്ക് ചിഹ്നങ്ങൾ അനുവദിക്കുനത് ആരാണ്?
Answer :- തിരഞ്ഞെടുപ്പ് കമ്മീഷൻ

68. തിരഞ്ഞെടുപ്പ് ക്രമക്കേട് പരിശോധിക്കുക എന്നത് ആരുടെ ഉത്തരവാദിത്വമാണ് ?
Answer :- തിരഞ്ഞെടുപ്പ് കമ്മീഷൻ

69. തിരഞ്ഞെടുപ്പ് പ്രചാരണ ചിലവിന്റെ പരിധി നിശ്ചയിക്കുന്നത് ആരാണ്?
Answer :- തിരഞ്ഞെടുപ്പ് കമ്മീഷൻ

70. എന്നുമുതലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ എണ്ണം 3 ആയത്?
Answer :-1989 (1950 - 1989 വരെ 1 Chief Election Commissioner മാത്രമേ ഉണ്ടായിരുന്നുള്ളു. 1989-മുതൽ 2 Election Commissioner മാർ കൂടി നിയമിതരായി. 1990-93 കാലയളവിൽ ഒരംഗം മാത്രമാണ് ഉണ്ടായിരുന്നത്. 1993 മുതൽ വീണ്ടും മൂന്നംഗ കമ്മീഷൻ ആയി)
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

തിരഞ്ഞെടുപ്പ്

Post A Comment:

0 comments: