വക്കം അബ്ദുൽ ഖാദർ മൗലവി

Renaissance of Kerala Brahmananda Swami Sivayogi | Chattampi Swami | Sree Nar ayana Guru | Vagbhatananda | Thycaud Ayya | Ayya Vaikundar | Poikayil Yohannan (Kumara Guru)Ayyankali | Pandit Karuppan | Mannathu Padmanabhan | V.T.Bhattathirippad | Dr. Palpu | Kumaranasan | Vakkom Moulavi | Blessed Kuriako se Elias Chavara | PSC Renaissance of Kerala | Kerala PSC Questions Renaissance of Kerala
-------------------------------------------------------------
വക്കം അബ്ദുൽ ഖാദർ മൗലവി 
---------------------------------------------------------------

1. ജനനം 1873 ഡിസംബർ 28 
2. ജനന സ്ഥലം പുത്രാംവിളകം വീട്ടിൽ , വക്കം, ചിറയൻകീഴ്, തിരുവനന്തപുരം 
3. പിതാവ് അയിരൂർ കായിപ്പുറത്ത് മുഹമ്മദ്‌ കുഞ്ഞ് 
4. അമ്മ ഷാഹൊഷുബി
5. കേരള ഇസ്ലാം മതത്തിന്റെ നവോത്ഥാന നായകൻ എന്ന് വിളിക്കുന്നു.
6. മുസ്ലീം സമുദായത്തെ അന്ധവിശ്വാസത്തിൽ നിന്നും അജ്ഞതയിൽ നിന്നും മോചിപ്പിക്കുന്നതിന് നേതൃത്വം നല്കി.
7. തിരുവിതാംകൂറിൽ മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി വക്കം രൂപീകരിച്ച സംഘടനയാണ് തിരുവിതാംകൂർ മുസ്ലീം ജനസഭ (1904)
8. ചിറയൻകീഴ് താലൂക്ക് മുസ്ലീം മഹാജന സഭയുടെ സ്ഥാപകൻ.
9. അറബി മലയാളം പടിപ്പിക്കുന്നതിന് വേണ്ടി വക്കം ആരംഭിച്ച പ്രസ്സിദ്ധീകരണം ആണ് മൗലവി അൽ ഇസ്ലാം (1918)

10. അൽ അമീൻ എന്ന ആഴ്ചപ്പതിപ്പ് വക്കം ആരംഭിച്ചത് 1930-ൽ .
11. മുസ്ലീം ദീപിക എന്ന ആഴ്ചപ്പതിപ്പ് ആരംഭിച്ചത് വക്കമാണ്.
12. സ്വദേശാഭിമാനി പത്രത്തിന്റെ സ്ഥാപകൻ വക്കമാണ്.
13. 1905-ലാണ് സ്വദേശാഭിമാനി പത്രം ആരംഭിച്ചത്.
14. സ്വദേശാഭിമാനിയുടെ ആദ്യ എഡിറ്റർ ചിറയൻകീഴ് ഗോവിന്ദപ്പിള്ളയായിരുന്നു.
15. സ്വദേശാഭിമാനിയുടെ എഡിറ്റർ രാമകൃഷ്ണപ്പിള്ളയായത് 1906-ലാണ്.
16. ഐക്യമുസ്ലീം സംഘം സ്ഥാപിച്ചു.
17. സഹോദരൻ അയ്യപ്പന്റെ സഹോദരസംഘത്തിന്റെ ശാഖ വക്കത്ത് സ്ഥാപിച്ചു.
18. തിരുവിതാംകൂർ ഗവന്മെന്റ് ഏർപ്പെടുത്തിയിരുന്ന അറബിക് ബോർഡിന്റെ ചെയർമാൻ 
19. 1932 ഒക്ടോബർ 31-ന് അന്തരിച്ചു.

കൃതികൾ 
1. ഇസ്ലാം മത സിദ്ധാന്തസംഗ്രഹം 
2. ദൗഉസ്യബാഗ് 
3. നബിമാർ 
4. തഅലിമുൽഖിറ അ: 
Renaissance in Kerala Study Materials Click Here for More Details

Comments

Popular Posts

About This Site

KERALAPSCHELPER.com is an exclusive and useful site for all job seekers in Kerala and India. This site includes various types of Kerala PSC Previous, Kerala PSC Old questions with answers, Kerala PSC Model and Sample question papers and answers, Kerala PSC Malayalam Questions, Kerala PSC Examination Syllabus, Kerala PSC Rank Lists, Kerala PSC latest Notifications and Kerala PSC General Knowledge (gk) questions ,Kerala PSC maths and mental ability questions , Kerala PSC examination expected questions, Kerala PSC examination current affairs questions,Kerala PSC hall tickets,Kerala PSC interview and practical schedule details and many many more. This site provide also provide various govt jobs information all around the country. Also provide previous and model Bank Test questions with answers and IBPS CWE Bank Test Model Questions.TET questions and model etc.. Use it as a complete online study material.