PSC Malayalam Questions and Answers - 165

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
തിരഞ്ഞെടുപ്പ് - 03 
--------------------
36.കോണ്‍ഗ്രസ്സിന് ചരിത്രത്തിൽ ആദ്യമായി തോൽവി ഏറ്റുവാങ്ങേണ്ടിവന്ന ലോകസഭാ തിരഞ്ഞെടുപ്പ് ?

Answer :- ആറാം ലോകസഭ

37. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
Answer :- ഇന്ദിരാഗാന്ധി 

38. പല രാഷ്ട്രീയ കക്ഷികൾ ഒരു പാർട്ടി സംവിധാനത്തിൽ ഒരേ ചിഹ്നത്തിൽ ആദ്യമായി മത്സരിച്ചത് എന്നാണ്?
Answer :- 1977-ലെ തിരഞ്ഞെടുപ്പിൽ 

39. ആറാം ലോകസഭാ തിരഞ്ഞെടുപ്പിൽ എത്ര സീറ്റുകളാണ് ജനതാ പാർട്ടി നേടിയത്?
Answer :- 295 

40. ആരായിരുന്നു പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്?
Answer :- മൊറാർജി ദേശായി 

41. മൊറാർജി ദേശായി രാജി വച്ചപ്പോൾ ആരാണ് പ്രധാനമന്ത്രിയായി ചുമതല ഏറ്റത് ?
Answer :- ചരണ്‍സിംഗ് 

42. സഭയെ അഭിമുഖീകരിക്കാത്ത ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
Answer :- ചരണ്‍സിംഗ് 

43. ന്യുനപക്ഷ സർക്കാരിന്റെ തലവനായ ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി ആരാണ്?
Answer :- ചരണ്‍സിംഗ് 

44. ഏഴാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ഏത്?
Answer :- 1980 

45. ഏഴാം ലോകസഭാ തിരഞ്ഞെടുപ്പിനെ തുടർന്ന് പ്രധാനമന്ത്രി ആയത് ആരാണ്?
Answer :- ഇന്ദിരാഗാന്ധി 

46. എന്നാണ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്?

Answer :- 1984 

47. ഇന്ദിരാഗാന്ധി വധിക്കപ്പെട്ടപ്പോൾ പ്രധാനമന്ത്രി ആയത് ആരാണ്?
Answer :- രാജിവ് ഗാന്ധി 

48. ആരുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് എട്ടാം ലോകസഭാ തിരഞ്ഞെടുപ്പ് നേരിട്ടത്?
Answer :- രാജിവ് ഗാന്ധിയുടെ 

49. ഏറ്റവും കൂടുതൽ ലോകസഭാ സീറ്റുകളുമായി അധികാരത്തിലേറിയ പ്രധാനമന്ത്രി ആരാണ്?
Answer :- രാജീവ് ഗാന്ധി 

50. എത്ര സീറ്റുകളാണ് രാജീവ്‌ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്‍ഗ്രസ് നേടിയത്?
Answer :- 404 
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

തിരഞ്ഞെടുപ്പ്

Post A Comment:

0 comments: