PSC Malayalam Questions and Answers - 164

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
തിരഞ്ഞെടുപ്പ് - 02
--------------------
21.മുന്നാം ലോകസഭയിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നത് എന്ന്?

Answer :- 1962 ഫെബ്രുവരി 16 മുതൽ 25 വരെ

22. മുന്നാം ലോകസഭ തിരഞ്ഞെടുപ്പിൽ ഭരണം നേടിയ പാർട്ടി ?
Answer :-  കോണ്‍ഗ്രസ്

23. മുന്നാം ലോകസഭയിലെ അംഗങ്ങളുടെ എണ്ണം എത്ര?
Answer :- 507

24. ഇന്ത്യയിൽ മായ്ക്കാനാവാത്ത മഷി ഉപയോഗിച്ച ആദ്യ ഇലക്ഷൻ നടന്ന വർഷം ഏത്?
Answer :- 1962

25. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു അന്തരിച്ച വർഷം ?
Answer :- 1964

26. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു അന്തരിച്ച പ്പോൾ പ്രധാനമന്ത്രിയായത് ?
Answer :- ലാൽ ബഹദൂർ ശാസ്ത്രി

27. നാലാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വർഷം ?
Answer :-  1967 ഫെബ്രുവരി 15 മുതൽ 25 വരെ 

28. നാലാം ലോകസഭാ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ്സിന് ലഭിച്ച സീറ്റുകൾ എത്ര?
Answer :- 283 (ഭരണം നിലനിർത്തി )

29. നാലാം ലോകസഭയിലെ അംഗങ്ങളുടെ എണ്ണം എത്ര?
Answer :- 523 

30. ഇന്ത്യയിലെ ആദ്യ ഇടക്കാല തിരഞ്ഞെടുപ്പ് നടന്ന വർഷം ?
Answer :- 1971 (1969-ൽ കോണ്‍ഗ്രസ് പിളർന്നതിനെ തുടർന്ന് കാലാവധി പൂർത്തിയാക്കും മുൻപ് നടന്ന ഈ തിരഞ്ഞെടുപ്പിൽ 352 സീറ്റുകൾ കോണ്‍ഗ്രസ് നേടി)

31. അഞ്ചാം ലോകസഭയുടെ അംഗബലം എത്രയായിരുന്നു?

Answer :-  521 (1971-ൽ ഹിമാചൽ പ്രദേശിന്‌ സംസ്ഥാനപദവി ലഭിച്ചത് മൂലം )

32. എന്നാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്?
Answer :- 1975 ജൂണ്‍ (പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയെന്ന അലഹബാദ് ഹൈക്കോടതി വിധിയെ തുടർന്ന് )

33. അഞ്ചാം ലോകസഭയുടെ കാലാവധി എന്നുവരെ ആയിരുന്നു?
Answer :- 1977 

34. ആറാം ലോകസഭാ തിരഞ്ഞെടുപ്പ് നടന്നത് എന്ന്?
Answer :- 1977 മാർച്ച്‌ 

35. ആകെ ലോകസഭാ സീറ്റുകളുടെ എണ്ണം ആറാം ലോകസഭയിൽ എത്രയായിരുന്നു?
Answer :- 544 (1976-ലെ അതിർത്തി പുനർനിർണയത്തോടെ 23 സീറ്റുകൾ വർദ്ധിച്ചു)
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

തിരഞ്ഞെടുപ്പ്

Post A Comment:

0 comments: