PSC Malayalam Questions and Answers - 161

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
261. യൂറോപ്പിലെ കശ്മീർ എന്നറിയപ്പെടുന്ന രാജ്യം ഏതാണ്?
Answer :-  സ്വിറ്റ്സർലാൻഡ് 

262. ഇറ്റലിയ്ക്ക് ഉള്ളിൽ സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ്?
Answer :-വത്തിക്കാൻ 

263. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇംഗ്ലീഷ് അക്ഷരമാലാക്രമത്തിൽ ആദ്യത്തെ രാജ്യമായിരുന്നു അബ്സീനിയ. ഈ രാജ്യത്തിന്റെ ഇപ്പോഴത്തെ പേര് എന്താണ്?
Answer :-  എത്യോപ്യ 

264. യൂറോപ്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ ആസ്ഥാനം ഏവിടെയാണ്‌ സ്ഥിതി ചെയ്യുന്നത്?
Answer :- പാരീസ് 

265.  ഇറാനിലെ ഗ്രീൻ സാൽറ്റ് പ്രൊജക്റ്റ്‌ ഏന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- യുറേനിയം സമ്പുഷ്ടികരണം 

266. ഇസ്ലാമാബാദിന് മുൻപ് പാക്കിസ്ഥാന്റെ തലസ്ഥാനം ഏതായിരുന്നു?
Answer :- റാവൽപിണ്ടി 

267. ലൂസിറ്റാനിയ ഇപ്പോൾ അറിയപ്പെടുന്ന പേര് ?
Answer :- പോർച്ചുഗൽ 

268. എ,ബി,സി രാജ്യങ്ങൾ എന്നറിയപ്പെടുന്ന രാജ്യങ്ങൾ ഏതൊക്കെ?
Answer :- അർജന്റീന, ബ്രസീൽ, ചിലി 

269. ഏറ്റവും വ്യാവസായികമായി പുരോഗതി പ്രാപിച്ച ആഫ്രിക്കൻ രാജ്യം ഏതാണ്?
Answer :- ദക്ഷിണാഫ്രിക്ക 

270. ഏറ്റവും കുറച്ച് അതിർത്തിയുള്ള രാജ്യം ഏതാണ്?
Answer :- വത്തിക്കാൻ 

271. ഏറ്റവും കുറഞ്ഞ ജനസംഖ്യയുള്ള വികസിത രാജ്യം ഏതാണ്?
Answer :- കാനഡ 

272. ഏരിയാന എന്നറിയപ്പെടുന്ന പ്രദേശം ഏതാണ്?
Answer :-  അഫ്ഗാനിസ്ഥാൻ 

273. ഏത് രാജ്യക്കാരാണ് പുരുഷന്മാരുടെ പേരിന് മുൻപിൽ യു എന്ന് ചേർക്കുന്നത് ?
Answer :- മ്യാന്മാർ 

274. ക്യുബയുടെ തലസ്ഥാനം ഏതാണ്?
Answer :-  ഹവാന 

275. ഷാങ്ഹായ് നഗരം ഏത് രാജ്യത്താണ് സ്ഥിതിചെയ്യുന്നത്?
Answer :- ചൈന 

276. റൈൻ നദി ഉത്ഭവിക്കുന്ന രാജ്യം ഏതാണ്?
Answer :-  സ്വിറ്റ്സർലാൻഡ്

277. ചൈനയുടെ ദേശീയഗാനമായ മാർച്ച് ദ വോളന്റിയേഴ്സ് രചിച്ചത്?
Answer :- തിയാൻ ഹാൻ 

278.  പാണ്ടയുടെ ജന്മദേശം ഏതാണ്?
Answer :- ചൈന 

279.  പാലസ് ഓഫ് നേഷൻസ് ഏത് രാജ്യത്താണ്?
Answer :- ജനീവ 

280.  മജലീസ് എന്ന പേരുള്ള നിയമനിർമ്മാണ സഭയുള്ള സാർക്ക് രാജ്യം ഏതാണ്?
Answer :- മാലിദ്വീപ്‌
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: