PSC Malayalam Questions and Answers - 153

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------

91. ആയിരം കുന്നുകളുടെ നാട് ?
Answer :-  റുവാണ്ട 

92. പാലിന്റെയും തേനിന്റെയും ദേശം എന്നറിയപ്പെടുന്നത്?
Answer :- കാനൻ 

93. പുരാതന ലോകത്തെ ചക്രവർത്തിനി എന്നറിയപ്പെടുന്നത്?
Answer :-   റോം 

94. ബ്യുട്ടിഫുൾ സിറ്റി ഓഫ് ഇന്ത്യ എന്നറിയപ്പെട്ടത്?
Answer :- ചണ്ഡിഗഢ് 

95. ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്നത്?
Answer :-   കേരളം 

96. ഇന്ത്യയുടെ ബൈസൈക്കിൾ നഗരം എന്നറിയപ്പെടുന്നത്?
Answer :- ലുധിയാന 

97. ഏകാന്ത ദ്വീപ്‌ എന്നറിയപ്പെടുന്നത്?
Answer :- ട്രിസ്റ്റണ്‍ ഡി കുൻഹ 

98. ഒഡീഷയുടെ മില്ലേനിയം നഗരം എന്നറിയപ്പെടുന്നത്?
Answer :- കട്ടക്ക് 

99. ഇന്ത്യയിലെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്നത്?
Answer :-  ബംഗളുരു 

100. പൂർണ കുംഭമേള എത്ര വർഷത്തിൽ ഒരിക്കലാണ് നടക്കുന്നത്?
Answer :- 12 വർഷം 

101. ബാമിയൻ ബുദ്ധപ്രതിമകൾ ഏത് രാജ്യത്തായിരുന്നു?
Answer :- അഫ്ഗാനിസ്ഥാൻ 

102. ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആരാധനാമൂർത്തി ?
Answer :- മഹാവിഷ്ണു 

103. ത്രിമൂർത്തിമാർ ആരെല്ലാം?
Answer :- ബ്രഹ്മാവ്‌, വിഷ്ണു, ശിവൻ 

104. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവസമ്മേളനം ഏതാണ്?
Answer :-   മാരാമണ്‍ കണ്‍വെൻഷൻ 

105. സ്മാർത്തവിചാരം എന്തിനുള്ള വിചാരണയാണ്?
Answer :- സദാചാര ലംഘനം 

106. സുവർണ ക്ഷേത്രം ഇപ്പോൾ അറിയപ്പെടുന്ന പേര്?
Answer :-  ഹർമന്ദിർ സാഹിബ് 

107. ഹിന്ദു പുരാണങ്ങളിൽ ദൈവങ്ങളുടെ ഭിഷഗ്വരൻ ?
Answer :- ധന്വന്തരി 

108. ജസ്യുട്ട് പ്രസ്ഥാനം ആരംഭിച്ചത്?
Answer :-  ഇഗ്നേഷ്യസ് ഓഫ് ലയോള 

109. ജൂതന്മാരുടെ ആരാധനാലയം?
Answer :- സിനഗോഗ് 

110. തിരുനെല്ലി ക്ഷേത്രത്തിലെ ആരാധനാമൂർത്തി ?
Answer :-  വിഷ്ണു 

111. ദ്വാരകാനാഥ് ക്ഷേത്രത്തിലെ ആരാധനാമൂർത്തി ?
Answer :- കൃഷ്ണൻ 

112. ബുദ്ധമതക്കാരുടെ ഏറ്റവും വലിയ ആരാധനാലയം?
Answer :- ഇൻഡോനേഷ്യയിലെ ബോറോബുദൂർ 

113. ബദരീനാഥ് ക്ഷേത്രത്തിലെ ആരാധനാമൂർത്തി ?
Answer :- മഹാവിഷ്ണു 

114. ഭാഗവതം പ്രകാരം വിഷ്ണുവിന് എത്ര അവതാരങ്ങൾ ഉണ്ട്?
Answer :- 10 

115. ശ്രാവണബാലഗോളയിലെ പ്രസിദ്ധമായ ഉത്സവം?
Answer :-മഹാമസ്തകാഭിഷേകം 

116. പാളിത്താന ഏത് മതക്കാരുടെ ആരാധനാലയങ്ങൾക്ക് പ്രസിദ്ധമാണ് ?
Answer :-  ജൈനർ 

117. പാഴ്സി മതം സ്ഥാപിച്ചത്?
Answer :-സൊരാസ്റ്റർ

118. പുരാണപ്രകാരം, പരശുരാമൻ ഗോകർണത്തുനിന്ന് എറിഞ്ഞ മഴു വന്നുപതിച്ച സ്ഥലം?
Answer :- കന്യാകുമാരി 

119. ശ്രാവണബാലഗോള ഏത് മതക്കാരുടെ ആരാധനാകേന്ദ്രമാണ്?
Answer :- ജൈനർ 

120. ക്രിസ്തുവിനെ തൂക്കിലേറ്റിയ മലമുകൾ?

Answer :-  ഗാഗുൽത്ത
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: