PSC Malayalam Questions and Answers - 152

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
71. മഴവില്ലുകളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- ഹവായ് ദ്വീപുകൾ 

72. മാരുത നഗരം എന്നറിയപ്പെടുന്നത്?
Answer :- ഷിക്കാഗോ 

73. മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- തൂത്തുക്കുടി 

73. ആഫ്രിക്കയുടെ നിലച്ച ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന രാജ്യം?
Answer :- ചാഡ്‌ 

74. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പെടുന്ന രാജ്യം?
Answer :- ബുറുണ്ടി 

75. യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം?
Answer :-  സ്വീഡൻ

76. യൂറോപ്പിന്റെ മദർ-ഇൻ-ലാ എന്നറിയപ്പെടുന്ന രാജ്യം?
Answer :- ഡെന്മാർക്ക് 

77. ഇന്ത്യൻ ഫുട്ബാളിന്റെ തൊട്ടിൽ എന്നറിയപ്പെടുന്ന നഗരം?
Answer :- കൊൽക്കത്ത 

78. പർവതങ്ങളുടെ കടൽ എന്നറിയപ്പെടുന്നത്?
Answer :- ബ്രിട്ടീഷ് കൊളംബിയ 

79. പറക്കുന്ന മത്സ്യങ്ങളുടെ നാട് എന്നറിയപ്പെടുന്ന രാജ്യം?
Answer :-  ബാർബഡോസ് 

80. പറക്കും സിംഗ് എന്നറിയപ്പെട്ടത്?
Answer :- മിൽഖാസിംഗ് 

81. പാപികളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :-  ബാങ്കോങ് 

82. പാലങ്ങളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- വെനീസ് 

83. ഗ്രീക്ക് ദുരന്തനാടകങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ഇസ്കിലസ് 

84. അമേരിക്കയുടെ കളിസ്ഥലം എന്നറിയപ്പെടുന്നത്?
Answer :-  കാലിഫോർണിയ 

85. ആന്റിലസിന്റെ മുത്ത് എന്നറിയപ്പെടുന്ന രാജ്യം?
Answer :- ക്യുബ 

86.  ഇന്ത്യയിലെ മുത്തുകളുടെ നഗരം എന്നറിയപ്പെടുന്നത്?
Answer :- തൂത്തുക്കുടി 

87. സമുദ്രത്തിലെ സത്രം എന്നറിയപ്പെടുന്ന നഗരം?
Answer :-  കേപ് ടൌണ്‍ 

88. ലോകത്തിന്റെ മേൽക്കൂര എന്നറിയപ്പെടുന്നത്?
Answer :- പാമീർ മലനിര 

89. പാതിരാ സുര്യന്റെ നാട് എന്നറിയപ്പെടുന്നത്?
Answer :-  നോർവേ 

90. അഞ്ചു നദികളുടെ നാട് എന്നറിയപ്പെടുന്നത്?
Answer :- പഞ്ചാബ് 
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: