PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
വടക്കേ അറ്റം
ജില്ല :- കാസർഗോഡ് ഗ്രാമം :- തലപ്പാടി
ഗ്രാമപഞ്ചായത്ത് :- മഞ്ചെശ്വരം
മുനിസിപ്പാലിറ്റി :- കാസർഗോഡ്
ബ്ലോക്ക് പഞ്ചായത്ത് :- മഞ്ചെശ്വരം
താലൂക്ക് :- മഞ്ചെശ്വരം
നദി :- മഞ്ചെശ്വരം പുഴ
കായൽ :- ഉപ്പള
ലോകസഭാ മണ്ഡലം :- കാസർഗോഡ്
നിയമസഭാ മണ്ഡലം :- മഞ്ചെശ്വരം
വന്യജീവി സങ്കേതം :- ആറളം, കണ്ണൂർ
തെക്കേ അറ്റം
ജില്ല :- തിരുവനന്തപുരം ഗ്രാമം :- കളിയിക്കാവിള
ഗ്രാമപഞ്ചായത്ത് :- പാറശ്ശാല
മുനിസിപ്പാലിറ്റി :- നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത് :- പാറശ്ശാല
താലൂക്ക് :- നെയ്യാറ്റിൻകര
നദി :- നെയ്യാർ
കായൽ :- വെള്ളായണി
ലോകസഭാ മണ്ഡലം :- തിരുവനന്തപുരം
നിയമസഭാ മണ്ഡലം :- പാറശ്ശാല
വന്യജീവി സങ്കേതം :- നെയ്യാർ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: