Daily Current Affirs

English GK

Archive

Kilicheppu

Words to PSC

Previous QP PDF

Wednesday, 12 November 2014

PSC Malayalam Questions and Answers - 142

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. യു.എന്നിന്റെ ആദ്യത്തെ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ? 
ലൂയി ഫെക്കറ്റ്
2. യു.എൻ പൊതുസഭയുടെ അപരനാമം?
ലോക പാർലമെന്റ് 
3. സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് മത്സരിച്ച ഇന്ത്യക്കാരൻ?
ശശിതരൂർ
4. ഐക്യരാഷ്ട്രസംഘടനയിൽ ഹിന്ദിയിൽ പ്രസംഗിച്ചത്?
എ.ബി. വാജ്പേയ്  
5. യു.എൻ സെക്രട്ടറി ജനറൽ ആയശേഷം ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയായത്?
ജാവിയർ പെരസ് ഡിക്വയർ  
6. ഐക്യരാഷ്ട്രസംഘടന നിലവിൽ വരുമ്പോൾ എത്ര അംഗരാഷ്ട്രങ്ങളുണ്ടായിരുന്നു?
51
7.  അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ആസ്ഥാനം?
ഹേഗ് 
8. യു.എൻ സുരക്ഷാസമിതിയിലെ ആകെ അംഗസംഖ്യ? 
15
9 . യു.എൻ രക്ഷാസമിതിയിൽ സ്ഥിരമല്ലാത്ത രാജ്യങ്ങളുടെ കാലാവധി? 
5 വർഷം 
10. അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഔദ്യോഗിക ഭാഷകൾ? 
ഇംഗ്ളീഷ്, ഫ്രഞ്ച് 
11. ഇന്ത്യ ഐക്യരാഷ്ട്ര സംഘടനയിൽ അംഗമായത്? 
1945 ഒക്ടോബർ 30 
12. യു.എൻ പൊതുസഭയുടെ പ്രസിഡന്റായ ഏക ഇന്ത്യക്കാരി? 
വിജയലക്ഷ്മി പണ്ഡിറ്റ് 
13. ഇന്റർപോളിന്റെ വൈസ് പ്രസിഡന്റായ ആദ്യ ഇന്ത്യൻ? 
എഫ്.വി. അരുൾ
14. ലോകാരോഗ്യസംഘടനയുടെ തലപ്പത്തെത്തിയ ആദ്യ ഏഷ്യൻ വംശജൻ ?
 ഡോ. മാർഗരറ്റ് ചാൻ
15.  യു.എൻ രജതജൂബിലി ചടങ്ങിൽ പാടാൻ അവസരം കിട്ടിയത്? 
എം.എസ്,സുബ്ബ ലക്ഷ്മി 
16. അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ വിചാരണ ചെയ്യപ്പെട്ട പ്രഥമ രാഷ്ട്രത്തലവൻ?
സ്ളൊബോദാൻ മിലാസേവിച്ച് 
17. ലോകബാങ്കുമായി ബന്ധപ്പെട്ട പദം‌? 
ദ തേർഡ് വിൻഡോ
18. അന്താരാഷ്ട്ര തൊഴിൽ സംഘടന നിലവിൽ വന്നത്? 
1919 ഏജൻസിയായി 

19. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പ്രഥമ പ്രസിഡന്റ്? 
20. യുനിസെഫ് ഇപ്പോൾ അറിയപ്പെടുന്ന പേര്? 
ഫിലിപ്പ് കിർഷ്  

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

No comments:

Post a Comment

Advertise Here
Advertise Here