PSC Malayalam Questions and Answers - 141

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. പുൽമേടുകൾ കാണാത്ത ഏക ഭുകണ്ഡം ?
2. മരു എന്നറിയപ്പെടുന്നത്?
3. ശാസ്ത്രത്തിന്റെ വൻകര എന്നറിയപ്പെടുന്നത്?
4. ദക്ഷിണ ധ്രുവം സ്ഥിതി ചെയ്യുന്ന വൻകര ?
5. രാജ്യങ്ങളില്ലത്ത വൻകര ?
6. സ്ഥിരതാമസക്കാർ ഇല്ലാത്ത വൻകര ?
7. ഏത് വൻകരയാണ് റോവാൾഡ് അമുണ്ട് സെൻ കണ്ടെത്തിയത്?
8. ഏറ്റവും കൂടുതൽ ഐസ് നിറഞ്ഞ വൻകര ?
9. പൂർണമായും സമുദ്ര നിരപ്പിന് മുകളിൽ സ്ഥിതി ചെയ്യുന്ന വൻകര ?
10. ഭൂമിയിലെ ശുദ്ധജലത്തിന്റെ 70% ഐസ് രൂപത്തിൽ ഉൾകൊള്ളുന്ന വൻകര ?
എല്ലാത്തിന്റെയും ഉത്തരം അന്റാർട്ടിക്ക


-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: