PSC Malayalam Questions and Answers - 139

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. ഏറ്റവും ഭാരം കുറഞ്ഞ വാതകം ഏത് ?
ഹൈഡ്രജൻ 
2. ഏറ്റവും കൂടുതൽ കടൽത്തീരമുള്ള രാജ്യം ഏതാണ്?
കാനഡ 
3. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കേരള
4. ഇന്ത്യയിലെ ആദ്യ സയൻസ് വില്ലേജ്?
ജമുഹരിഗട്ട്
5. രണ്ട് ദിശകളിലേക്ക് ഒരേ സമയം നോക്കാൻ കഴിയുന്ന ഒരു ജീവി?
ഓന്ത്
6. ശ്രീഹരിക്കോട്ടയിൽനിന്ന് വിക്ഷേപിച്ച പ്രഥമ ഇന്ത്യൻ ഉപഗ്രഹം?
രോഹിണി 1
7. ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനാവകുപ്പ് ഏതാണ്?
370
8. ഇന്ത്യയിലെ ആദ്യത്തെ പോളിയോ വിമുക്ത ജില്ല?
പത്തനംതിട്ട
9. ലോകത്തേറ്റവും ജനസംഖ്യ കൂടിയ ദ്വീപ്?
ജാവ
10. നാണത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
11. ഇന്ത്യയിൽ ആഗോളവത്കരണവും ഉദാരവത്കരണവും ആരംഭിച്ച ഗവൺമെന്റ്? 
നരസിംഹറാവു ഗവൺമെന്റ് 
12. ഇന്ത്യയിലെആദ്യത്തെ മുസ്ലീം പള്ളി എവിടെയാണ് സ്ഥിതിചെയ്യുന്നത്? 
കൊടുങ്ങല്ലൂർ
13. ഇന്ത്യൻ തപാൽ സ്റ്റാമ്പുകളിൽ ആദ്യമായി സ്ഥാനം നൽകിയ കേരളീയൻ? 
ശ്രീ നാരായണ ഗുരു 
14. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലമേത്? 
ഇന്ദിരാപോയിന്റ് 
15. താപോർജ്ജവും യാന്ത്രികോർജ്ജവും തമ്മിലുള്ള ബന്ധം കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
ജൂൾ
 -------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: