.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Laptop 4 U

Archive

Shopping

Kilicheppu

Previous QP PDF

Shopping

PSC Last Grade Servant Questions PSC Degree Level Questions

Sunday, 2 November 2014

PSC Malayalam Questions and Answers - 138

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല ഏതാണ്?
2. മരച്ചീനി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ്?
3. അഞ്ചുതെങ്ങ് കോട്ട ഏത് ജില്ലയിലാണ്?
4. അന്താരാഷ്ട്ര പ്രശസ്തി നേടിയ വിനോദ സഞ്ചാര കേന്ദ്രമായ കോവളം ഏത് ജില്ലയിലാണ്?
5. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ഏത് ജില്ലയിലാണ് ?
6. കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ശ്രീകാര്യം ഏത് ജില്ലയിലാണ്?
7. ഇ.എം.എസ് അക്കാദമി സ്ഥിതി ചെയ്യുന്ന വിളപ്പിൽശാല ഏത് ജില്ലയിലാണ്?
8. NH 47 ,MC റോഡ്‌ എന്നിവ സന്ധിക്കുന്ന കേശവദാസപുരം ഏത് ജില്ലയിലാണ്?
9. ചിത്രാഞ്ജലി സ്റ്റുഡിയോ കോംപ്ലക്സ് സ്ഥാപിച്ചിരിക്കുന്ന തിരുവല്ലം ഏത് ജില്ലയിലാണ്?
10. ചട്ടമ്പി സ്വാമികളുടെ ജന്മസ്ഥലമായ കണ്ണമൂല ഏത് ജില്ലയിലാണ്?
11. ശ്രീനാരായണ ഗുരു ജനിച്ച ചെമ്പഴന്തി ഏത് ജില്ലയിലാണ് ?
12. ജനാർദ്ദന സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്ന വർക്കല ഏത് ജില്ലയിലാണ്?
13. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ വന്യജീവി സങ്കേതമായ നെയ്യാർ ഏത് ജില്ലയിലാണ്?
എല്ലാത്തിനും ഉത്തരം :- തിരുവനന്തപുരം


-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

No comments:

Post a Comment