PSC Malayalam Questions and Answers - 136

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. കേരളത്തിൽ പോതുമേഖലയിലെ ആദ്യ സിനിമാ തിയേറ്റർ ഏവിടെ സ്ഥാപിതമായി?
2. കേരളത്തിലെ ആദ്യത്തെ കോണ്‍ക്രീറ്റ് പാലം എവിടെ ?
3. കേരളത്തിലെ ആദ്യത്തെ അടിപ്പാത എവിടെ ?
4. കേരളത്തിലെ ആദ്യത്തെ എസ്കലേറ്റർ എവിടെ ?
5. കേരളത്തിലെ ആദ്യത്തെ ലോക് അദാലത്ത് നടന്നത് എവിടെ ?
6. കേരളത്തിലെ ആദ്യത്തെ ബ്രയലി പ്രസ്സ് സ്ഥാപിതമായത് എവിടെ ?
7. കേരളത്തിലെ ആദ്യത്തെ റോക്കറ്റ് വിക്ഷേപണകേന്ദ്രം എവിടെ ?
8. കേരളത്തിലെ ആദ്യത്തെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനം നിലവിൽ വന്നത് എവിടെ ?
9. കേരളത്തിലെ ആദ്യത്തെ മൊബൈൽ കോടതി എവിടെ ?
10. കേരളത്തിലെ ആദ്യത്തെ ചെഷയർ ഹോം സ്ഥാപിതമായത് എവിടെ ?
11. കേരളത്തിലെ ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിതമായത് എവിടെ ?
12. കേരളത്തിലെ ആദ്യത്തെ ലയണ്‍ സഫാരി പാർക്ക് സ്ഥാപിതമായത് എവിടെ ?
13. കേരളത്തിലെ ആദ്യത്തെ പ്ലാനട്ടോറിയം സ്ഥാപിതമായത് എവിടെ ?
14. കേരളത്തിലെ ആദ്യത്തെ എസ്.ടി.ഡി സംവിധാനം നിലവിൽ വന്നത് എവിടെ ?
15. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെൽത്ത് ലബോറട്ടറി സ്ഥാപിതമായത് എവിടെ ?
എല്ലാത്തിനും ഉത്തരം തിരുവനന്തപുരം
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: