PSC Malayalam Questions and Answers - 135

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. കേരളത്തിലെ ആദ്യ സ്പോർട്സ് സ്കൂൾ സ്ഥാപിക്കപ്പെട്ടത് എവിടെ?
2. കേരളത്തിലെ ആദ്യ പുബ്ലിക്ക് ലൈബ്രറി സ്ഥാപിക്കപ്പെട്ടത് എവിടെ?
3. കേരളത്തിലെ ആദ്യ മ്യുസിയം സ്ഥാപിക്കപ്പെട്ടത് എവിടെ?
4. കേരളത്തിലെ ആദ്യ മൃഗശാല സ്ഥാപിക്കപ്പെട്ടത് എവിടെ?
5. കേരളത്തിലെ ആദ്യ ജയിൽ സ്ഥാപിക്കപ്പെട്ടത് എവിടെ?
6. കേരളത്തിലെ ആദ്യ സർക്കാർ ആശുപത്രി സ്ഥാപിക്കപ്പെട്ടത് എവിടെ?
7. കേരളത്തിലെ ആദ്യ വാന നിരീക്ഷണശാല സ്ഥാപിക്കപ്പെട്ടത് എവിടെ?
8. കേരളത്തിലെ ആദ്യ സർക്കാർ പ്രസ്സ് സ്ഥാപിക്കപ്പെട്ടത് എവിടെ?
9. കേരളത്തിലെ ആദ്യ ടെലിഫോണ്‍ കണക്ട്ഷൻ കിട്ടിയത് എവിടെ?
10. കേരളത്തിലെ ആദ്യ റേഡിയോ നിലയം സ്ഥാപിക്കപ്പെട്ടത് എവിടെ?
11. കേരളത്തിലെ ആദ്യ ദൂരദർശൻ കേന്ദ്രം സ്ഥാപിക്കപ്പെട്ടത് എവിടെ?
12. കേരളത്തിലെ ആദ്യ ടെക്നോപാർക്ക് സ്ഥാപിക്കപ്പെട്ടത് എവിടെ?
13. കേരളത്തിലെ ആദ്യ ഫ്ലയിംഗ് ക്ലബ് സ്ഥാപിക്കപ്പെട്ടത് എവിടെ?
14. കേരളത്തിലെ ആദ്യ റബ്ബറധിഷ്ഠിത വ്യവസായ സ്ഥാപനം സ്ഥാപിക്കപ്പെട്ടത് എവിടെ?
15. കേരളത്തിലെ ആദ്യ അന്താരാഷ്‌ട്ര വിമാനത്താവളം സ്ഥാപിക്കപ്പെട്ടത് എവിടെ?
എല്ലാത്തിനും ഉത്തരം തിരുവനന്തപുരം
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

Post A Comment:

0 comments: