PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
Article 51 A :- മൗലിക ചുമതലകൾ Article54 :- രാഷ്ട്രപതി തിരഞ്ഞെടുപ്പ്
Article 61 :- രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ള വകുപ്പ്
Article 63 :- ഉപരാഷ്ട്രപതി
Article 64 :- രാജ്യസഭയുടെ ചെയർമാൻ ഉപരാഷ്ട്രപതി
Article 65 :- രാഷ്ട്രപതിയുടെ അഭാവത്തിൽ ഉപരാഷ്ട്രപതിക്ക് രാഷ്‌ട്രപതിയാകാനുള്ള അധികാരം
Article 72 :- പൊതുമാപ്പ് നല്കാനുള്ള രാഷ്ട്രപതിയുടെ അധികാരം
Article 85 :- പാർലമെന്റിന്റെ ഇരുസഭകളും വിളിച്ചുകൂട്ടാനും ലോകസഭ പിരിച്ചു വിടാനുമുള്ള രാഷ്ട്രപതിയുടെ അധികാരം
Article 86 :- പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രപതിയുടെ അധികാരം
Article 110 :- ധനവിനിയോഗ ബിൽ
Article 112 :- ബജറ്റ്
Article 123 :- ഓർഡിനൻസുകൾ കൊണ്ടുവരാൻ രാഷ്ട്രപതിക്കുള്ള അധികാരം
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: