ലിഥിയം (Li)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
മൂലകങ്ങളെ അറിയാം
--------------------------
കണ്ടുപിടിച്ചവർ :- ജോണ്‍ അഗസ്റ്റ് ആർഫ് വെഡ്സണ്‍  
അവസ്ഥ :- ഖരം
കണ്ടുപിടിച്ച വർഷം :- 1817

ആറ്റോമിക നമ്പർ :- 3

ആറ്റോമിക മാസ് :- 6.941 
സാന്ദ്രത :- 0.534 g/cm3
Electro Negativity :- 1 
Melting Point :- 180.54 ഡിഗ്രി സെൽഷ്യസ്
Boiling Point :- 1347 ഡിഗ്രി സെൽഷ്യസ്
അയോണികരണ ഊർജ്ജം :- 513.3 
ഐസോടോപ്പുകളുടെ എണ്ണം :- 5
പ്രത്യേകതകൾ 
1. വെള്ളനിറമുള്ള വസ്തു.
2. അറിയപ്പെടുന്നവയിൽ ഏറ്റവും ഭാരം കുറഞ്ഞ ലോഹം.
3. 1817-ൽ സ്വീഡനിൽ നിന്നും കണ്ടെത്തി.
4. കല്ല്‌ എന്നർത്ഥമുള്ള Lithos എന്ന ഗ്രീക്ക് പദത്തിൽ നിന്നും പേര് ലഭിച്ചു.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

മൂലകങ്ങളെ അറിയാം

Post A Comment:

0 comments: