Current Affairs for LGS Exam 2014 in Malayalam - 2

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
1. ഇന്ത്യയിലെ ആദ്യ ക്ലൌഡ് കമ്പ്യുട്ടിംഗ് (Cloud Computing) അധിഷ്ഠിത 'ഇ-ട്യുട്ടർ ടാബ് ലറ്റ് കമ്പ്യുട്ടർ'(e-Tutor Tablet) വികസിപ്പിച്ചത് എവിടെ?
Answer :- ടെക്നോപാർക്ക്‌ (Technopark)

2. കേരളത്തിൽ നിന്നുള്ള കൈത്തറി ഉത്പന്നങ്ങൾക്ക് പൊതുവായി നല്കുന്ന ബ്രാൻഡ്‌ നെയിം എന്താണ്?
Answer :-  കേരള ഹാൻഡ്‌ലൂം 

3. ഇന്ത്യൻ സമുദ്രാതിർത്തിയിൽ വെച്ച് ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ വധിച്ചതിലൂടെ വിവാദത്തിലായ ഇറ്റാലിയൻ കപ്പൽ ഏത്?
Answer :- എന്റിക്ക ലെക്സി 

4. ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി (Indira Gandhi National Open University / IGNOU) മലബാർ റിജണൽ സെന്റർ എവിടെ?
Answer :- വടകര 

5. കേരളത്തിൽ ആദ്യമായി അക്ഷയ പദ്ധതി ആരംഭിച്ചത് എവിടെ?
Answer :- പള്ളിക്കൽ (മലപ്പുറം)

6. കേരളത്തിലെ ആദ്യത്തെ കടലാസ് രഹിത സർക്കാർ ഓഫീസ് ഏത്?
Answer :- ഐ.ടി.മിഷൻ 

7. ചേരി നിർമ്മാർജനം ലക്ഷ്യമിട്ട് കേരളത്തിൽ ആരംഭിച്ച പുതിയ പദ്ധതി ഏത്?
Answer :- രാജീവ്‌ ആവാസ് യോജന 

8. എല്ലാ ഗ്രാമങ്ങളിലും ബാങ്കിംഗ് സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer :- കേരളം 

9. ഇന്ത്യയിലെ ആദ്യ സമ്പൂർണ വൈദ്യുതീകൃത ജില്ല ഏത്?
Answer :- പാലക്കാട് 

10. ത്രി-ജി (Third Generation) മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത്?
Answer :- കോഴിക്കോട്

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Current Affairs

Current Affairs 4 LGS

Post A Comment:

0 comments: