Navigation

Mission LDC Notes - 08 (Persons)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.


മദർ തെരേസ 
1. ഭാരതരത്നം നേടിയ രണ്ടാമത്തെ വനിത.
2. അന്താരാഷ്ട്ര ധാരണയ്ക്കുള്ള മാഗ്സസേ അവാർഡ് നേടിയ ആദ്യ ഇന്ത്യൻ.
3. മാഗ്സസേ അവാർഡും നോബേലും നേടിയ ആദ്യ ഇന്ത്യൻ.
4. മാഗ്സസേ അവാർഡും നോബേലും ഭരതരത്നവും നേടിയ ഏക വ്യക്തി.
5. അഗതികളുടെ അമ്മ എന്നറിയപ്പെടുന്നു.
6. മിഷൻ ഓഫ് ചാരിറ്റീസ് സ്ഥാപിച്ച വ്യക്തി.
7. മദർ ഹൗസിൽ അന്ത്യനിദ്ര കൊള്ളുന്നു.
8. ആഗ്നസ് ഗോണ്‍ക്സ ബോജാക്സ്‌ഹ്യു എന്നാണ് യഥാർത്ഥ നാമം.
9. സൈയിന്റ്റ് ഓഫ് ഗട്ടേഴ്സ് എന്നത് അപരനാമമാണ് .
10. ടെമ്പിൾടണ്‍ അവാർഡിന് ഇന്ത്യയിൽ നിന്നും ആദ്യമായി അർഹയായ വ്യക്തി.
11. നോബേൽ സമ്മാനത്തിന് (1974) അർഹയായ ആദ്യ ഇന്ത്യൻ വനിത .
12. അനാഥത്വമാണ് ഏറ്റവും മാരകമായ രോഗം എന്ന് അഭിപ്രായപ്പെട്ട വ്യക്തി.
13. മന്ദബുദ്ധികളേയും മനോരോഗികളേയും ചികിത്സിക്കാൻ 1917-ൽ നിർമൽ കെന്നഡി ഹോം സ്ഥാപിച്ച വ്യക്തി.
14. മാഗ്സസേ അവാർഡിന് അർഹയായ ആദ്യ ഇന്ത്യൻ വനിത .
15. അമേരിക്ക ഓണറ്റി പൗരത്വം ലഭിച്ച ആദ്യ ഇന്ത്യൻ.
16. "ഞാൻ സ്വപ്നം കാണുകയാണ്" എന്നതായിരുന്നു അവസാന വാക്കുകൾ.
17. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട നോബേൽ സമ്മാന ജേതാവ്.
18. കുഷ്ഠരോഗ നിർമ്മാർജ്ജന കേന്ദ്രമായ ഗാന്ധിജി പ്രേം നിവാസ് 1958-ൽ സ്ഥാപിച്ച വ്യക്തി.
19. നോബേലും ഭരതരത്നവും നേടിയ ഏക വനിത.  
20. മുൻ ഇലക്ഷൻ കമ്മീഷണർ നവീൻ ചൗള 1992-ൽ മദറിനെക്കുറിച്ച് എഴുതിയ ജീവചരിത്രം 14 ഭാഷകളിലേക്ക് വിവർത്തനം ചെയ്തു.
21. 2016 സെപ്റ്റംബർ 4-ന് മദർ തെരേസയെ ഫ്രാൻസിസ് മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

Share

Mashhari

Post A Comment:

0 comments:

Warning message
ഈ സൈറ്റ് ഏതെങ്കിലും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടിട്ടില്ല. ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഈ സൈറ്റിന്റെയോ അനുബന്ധ സൈറ്റുകളുടെയോ പേരിൽ പണം മേടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തിൽ പെടുന്നതായിരിക്കും. ഈ സൈറ്റിനോ ഇതിനോട് അനുബന്ധിച്ചുള്ള സൈറ്റുകൾക്കോ ആ ഇടപാടുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പണമിടപാടുകൾ നടത്തുന്ന സ്ഥാപനങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുകയാണെങ്കിൽ ഈ സൈറ്റിനെ അറിയിക്കുക. വിലാസം :- keralaapschelper@gmail.com or SMS me on 8547883412