PSC Malayalam Questions and Answers - 121 (അതിർത്തിരേഖകൾ)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
16-ആം സമാന്തര രേഖ 
Image from wikimedia.org

  • ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്നു.
  • അങ്കോളയ്ക്കും നമീബിയയ്ക്കും ഇടയിലുള്ള അതിർത്തിരേഖ.
  • ജനീവ പ്രോട്ടോക്കോൾ പ്രകാരം 1988-ൽ നിലവിൽ വന്നു.
  • 1990 മാർച്ച്‌ 21-ന് നമീബിയ നിലവിൽ വന്നതോടെ അങ്കോളയുമായുള്ള അതിർത്തിയായി.
  • സ്വാപോ കലാപകാരികൾ തുടർന്ന് നമീബിയയിലേക്ക് നീങ്ങി.
 49-ആം സമാന്തരരേഖ 
Image from:-  opinionator.blogs.nytimes.com

  •  കാനഡയെയും അമേരിക്കയെയും വേർതിരിക്കുന്നു.
  • 8891 കിലോമീറ്റർ നീളം ഉണ്ട് 
  • ലോകത്തിലെ ഏറ്റവും വലിയ അതിർത്തി രേഖ.
  • അലാസ്ക ഒഴികെയുള്ള പ്രദേശങ്ങളിൽ തടാകങ്ങളാണ് അതിരുകൾ.
  • 1789-ൽ പാരീസ് ഉടമ്പടിയെത്തുടർന്ന് അതിർത്തി നിലവിൽ വന്നു.
  • 1884-ൽ ജയിംസ് വോൾക്ക് അമേരിക്കൻ പ്രസിഡന്റ് ആയിരുന്നപ്പോൾ ഒറഗോണ്‍ ഉടമ്പടി ഒപ്പിട്ടു.
  • ഈ ഉടമ്പടി 1846-ൽ നിലവിൽ വന്നു.
  • 1925-ൽ International Boundary Commission എന്ന സംഘം രൂപവത്ക്കരിക്കപ്പെട്ടു.
  • അലാസ്കയിലൂടെയാണ് 2475 കിലോമീറ്റർ ഭാഗവും കടന്നു പോകുന്നത്.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: