PSC Malayalam Questions and Answers - 119 (അതിർത്തിരേഖകൾ)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
ഡ്യുറന്റ് രേഖ 

  • പാക്കിസ്ഥാന്റെയും അഫ്ഗാനിസ്ഥാന്റെയും അതിർത്തിരേഖയാണ് ഇത്.
  • 2,640 കിലോമീറ്റർ നീളമുണ്ട്.
  • 1893 ബ്രിട്ടനും അഫ്ഗാൻ അമീറായിരുന്ന റഹ്മാൻ ഖാനും തമ്മിലുള്ള ഉടമ്പടി പ്രകാരം നിലവിൽ വന്നു.
  • സർ മോർട്ടിമർ ഡ്യുറന്റ് എന്ന വിദേശ സെക്രട്ടറിയുടെ പേരിൽ അറിയപ്പെടുന്നു.
  • പരചിനാർ എന്ന സ്ഥലത്ത് ക്യാമ്പ് ചെയ്ത് നിശ്ചയിച്ചു.
  • ബ്രിട്ടീഷ് സംഘം മോർട്ടിമർ ഡ്യുറന്റ്, സാഹിബ് സാദ അബ്ദുൾഗയും എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു.
  • അബ്ദുലത്തീഫ്, സർദാഖാൻ എന്നിവർ അഫ്ഗാൻ സംഘത്തിന് നേതൃത്വം നല്കി.
  • 1949-ൽ ലോയജിർഗ എന്ന അഫ്ഗാൻ സഭ ഇന്ത്യ പാക് സ്വാതന്ത്ര്യത്തെത്തുടർന്ന് ഇത് ഇല്ലാതായതായി പ്രഖ്യാപിച്ചു.
  • പഷ്‌തൂണ്‍ ജനത അംഗീകരിക്കുന്നില്ല - പാകിസ്താന്റെ വടക്ക് പടിഞ്ഞാറൻ പ്രവിശ്യ (NWEP) ഒട്ടാകെ അഫ്ഗാനിസ്ഥാനിൽ ലയിപ്പിക്കണം എന്നാണ് അവരുടെ വാദം.
മക്മഹോൻ രേഖ 

  • 1914-ൽ ബ്രിട്ടീഷ് ഇന്ത്യയും ടിബറ്റുമായി ഒപ്പ് വച്ച ഷിംല കരാർ പ്രകാരം നിലവിൽ വന്നു.
  • ഹെന്റി മക്മോഹൻ എന്ന വിദേശകാര്യ സെക്രട്ടറിയാണ് ഇത് നിർദ്ദേശിച്ചത്.
  • 890 കിലോമീറ്റർ ആണ് ദൈർഘ്യം 
  • ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി രേഖയാണ് ഇത്.
  • ചൈന പൂർണമായി ഇത് അംഗീകരിക്കുന്നില്ല.
  • ദലൈലാമയും ഇന്ത്യയും ഈ രേഖ അംഗീകരിക്കുന്നുണ്ട്.
  • 1935-ൽ ഒലാഫ്കരോ എന്ന ഓഫീസർ ഈ രേഖ ഭുപടങ്ങളിൽ ഉപയോഗിച്ച് തുടങ്ങി.
റാഡ്ക്ലിഫ് രേഖ 

  • ഇന്ത്യ-പാക്കിസ്ഥാൻ അതിർത്തി രേഖ 
  • 1947 ആഗസ്റ്റ്‌ 17-ന് നിലവിൽ വന്നു.
  • സിറിൾ റാഡ്ക്ലിഫ് തയ്യാറാക്കി.
  • 175000 ചതുരശ്ര മൈൽ പ്രദേശത്തെ ഇത് വിഭജിച്ചു.
  • 1947 ജുണിൽ ബ്രിട്ടൻ റാഡ്ക്ലിഫിനെ നിയമിച്ചു.
  • ബംഗാളും പഞ്ചാബും വിഭജിക്കുന്ന കമ്മീഷനുകൾ രൂപീകരിച്ചു.
  • വെറും 5 ആഴ്ച കൊണ്ടാണ് തയ്യാറാക്കപ്പെട്ടത്.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: