PSC Malayalam Questions and Answers - 116

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------
-------------------------------
PART - 04
-------------------------
76. കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന് ?
Answer :- 1956 നവംബർ 1

77.ഭാരതം റിപ്പബ്ലിക്ക് ആയത് എന്ന് ?
Answer :- 150 ജനുവരി 26

78. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത്?
Answer :- രാജസ്ഥാൻ

79. ഏറ്റവും ഒടുവിലായി രൂപം കൊണ്ട ജില്ല ഏത്?
Answer :- കാസർഗോഡ്‌ 1984 മെയ്‌ 24

80. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ്?
Answer :- സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

81. ആദ്യ ജ്ഞാനപീഠ ജേതാവ് ആരാണ്?
Answer :- ജി.ശങ്കരക്കുറുപ്പ്

82. ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്താണ്?
Answer :- എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ

83. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ആരാണ്?
Answer :- ഡോ.രാജേന്ദ്രപ്രസാദ്

84. ദേശീയ ആസുത്രണ കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?
Answer :- 1950 മാർച്ച്‌ 15

85. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏതാണ്?
Answer :- ഗോദാവരി

86. കേരളത്തിലെ ആദ്യ ഗവർണർ ആരാണ്?
Answer :- ബി.രാമകൃഷ്ണ റാവു

87. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ?
Answer :- നേപ്പാൾ

88. രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം?
Answer :- 35 വയസ്സ്

89. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏതാണ് ?
Answer :- 1857

90.  കണ്ണുകളുടെ ആരോഗ്യത്തിനു പ്രധാനമായ ജീവകം ഏതാണ് ?
Answer :- ജീവകം എ

91. 'ഇന്ത്യയുടെ വന്ദ്യവയോധികൻ' എന്നറിയപ്പെടുന്നത് ആരാണ്?
Answer :- ദാദാഭായ് നവറോജി

92. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം ?
Answer :- 6 വർഷം

93. മുഗൾ സാമ്രാജ്യ സ്ഥാപകൻ ആരാണ്?
Answer :- ബാബർ

94. ഏറ്റവും വലിയ സമുദ്രം ഏതാണ് ?
Answer :- ശാന്ത സമുദ്രം

95. ശരീരത്തിലെ ഏറ്റവും വലിയ അവയവം ഏതാണ് ?
Answer :- ത്വക്ക്

96. ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ് ?
Answer :- കാത്സ്യം

97. ഏറ്റവും വലിയ ഗ്രഹം ഏതാണ് ?
Answer :- വ്യാഴം

98. കേരളത്തിലെ എത്ര നദികളാണ് കിഴക്കോട്ട് ഒഴുകുന്നത്‌?
Answer :- 3

99. സമുദ്രജലത്തിൽ ഏറ്റവും അധികമുള്ള ലവണം ഏതാണ് ?
Answer :- കറിയുപ്പ് (Sodium chloride) 

100. ദേശീയ മനുഷ്യാവകാശക്കമ്മീഷൻ നിലവിൽ വന്നത് എന്നാണ്?
Answer :- 1993 ഒക്ടോബർ 12
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: