PSC Malayalam Questions and Answers - 115

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------
-------------------------------
PART - 03
-------------------------
51. ഇന്തോനേഷ്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നേതാവ് ആരാണ്?
Answer :- അഹമദ് സുക്കാർണോ


52.ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ഏത്?
Answer :- ഇന്തോനേഷ്യ 

53. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ സ്മാരകമായി അറിയപ്പെടുന്നത് ഏത്?
Answer :- ബോറാബുദൂർ സ്തുപം 

54. എവിടെയാണ്?
Answer :- ഇന്തോനേഷ്യയിലെ യോഗ്യകർത്തായിൽ 

55. ബഹായി മതം ഉടലെടുത്തത് എവിടെ?
Answer :- ഇറാൻ 

56. പാഴ്സി മതം ഉടലെടുത്തത് എവിടെ?
Answer :- ഇറാൻ 

57. ഇറാനിലെ പ്രധാന ഭാഷ ഏത്?
Answer :- പേർഷ്യൻ 

58. ഏത് രാജ്യത്തെ ആത്മീയ നേതാവ് ആയിരുന്നു ആയത്തൊള്ള ഖോമൈനി?
Answer :- ഇറാൻ 

59. ഇറാനിലെ ആത്മീയ വിപ്ലവം നടന്ന വർഷം ?
Answer :- 1979 

60. ബഹാവുള്ള സ്ഥാപിച്ച മതം ഏത്?
Answer :- ബഹായി മതം 

61. സൊരാഷ്ട്രീയൻ മതം (പാഴ്സി മതം) സ്ഥാപിച്ചത് ആരാണ്?
Answer :- സൊരാഷ്ട്രർ

62. ഏത് മതത്തിന്റെ പുണ്യ ഗ്രന്ഥമാണ് 'സെന്ത് അവസ്തെ'?
Answer :- പാഴ്സി മതം 

63. ഇറാഖിലെ ഭരണാധികാരി ആയിരുന്ന സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന ദിവസം ഏത്?
Answer :- 2006 ഡിസംബർ 30 

64. ലോകത്തിലെ ഏക ജൂത രാഷ്ട്രമായ ഇസ്രയേൽ നിലവിൽ വന്നത് എന്ന്?
Answer :- 1948 മെയ്‌ 14 

65. ലോകത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ?
Answer :- മണ്ഡാരിയൻ ചൈനീസ്‌ 

66. ലോകത്തിലെ ഏറ്റവും വലിയ സേന ഏത്?
Answer :- ചൈനയുടെ ജനകീയ വിമോചന സേന (People's Liberation Army)

67. ഏത് രാജ്യത്തെ പ്രധാന ഭാഷയാണ് ഹീബ്രു?
Answer :- ഇസ്രയേൽ 

68. യഹൂദരുടെ വിശുദ്ധ ഗ്രന്ഥം അറിയപ്പെടുന്നത് എങ്ങനെ?
Answer :- തോറ 

69. ജൂതന്മാർക്ക് പ്രത്യേക ജന്മദേശം എന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട പ്രസ്ഥാനം ഏത്?
Answer :- സിയോണിസം

70. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവാഴ്ച ഉള്ള രാജ്യം ഏത്?
Answer :- ജപ്പാൻ 

71. ചക്രവർത്തിയെന്ന പേരിൽ രാജഭരണമുള്ള ഏക രാജ്യം ഏത്?
Answer :- ജപ്പാൻ 

72. ലോകത്തിൽ ആദ്യമായി ആറ്റംബോംബ്‌ പ്രയോഗിച്ചത് എവിടെ?
Answer :- ഹിരോഷിമ, ജപ്പാൻ 

73. ഹിരോഷിമയിൽ ആറ്റംബോംബ് ഇട്ട ദിവസം ഏത്?
Answer :- 1945 ആഗസ്റ്റ്‌ 6 

74. രണ്ടാമതായി അമേരിക്ക ആറ്റംബോംബ് ഇട്ട ജപ്പാൻ നഗരം ഏത്?
Answer :- നാഗസാക്കി 

75. നാഗസാക്കിയിൽ ആറ്റംബോംബ് ഇട്ട ദിവസം ഏത്?
Answer :- 1945 ആഗസ്റ്റ്‌ 9
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: