PSC Malayalam Questions and Answers - 113

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------

-------------------------------
PART - 01

1. 'താലിബാൻ' അധികാരത്തിൽ ഇരുന്ന രാജ്യം ഏത്?
Answer :- അഫ്ഗാനിസ്ഥാൻ

2.  ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയാൻ ഏത് രാജ്യത്ത് ആയിരുന്നു?
Answer :- അഫ്ഗാനിസ്ഥാൻ ( 2001 മാർച്ചിൽ ഇവ താലിബാൻ തകർത്തു )
3. ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ?
Answer :- അഫ്ഗാനിസ്ഥാൻ

4. അർമേനിയയുടെ നാണയം ഏത്?
Answer :- ഡ്രം

5. ഏത് രാജ്യത്തിന്റെ നാണയമാണ് മനാത്?
Answer :- അസർബൈജാൻ

6. അസർബൈജാന്റെ തലസ്ഥാനം ഏത്?
Answer :- ബാകു

7. പ്രാചീന കാലത്തെ 'ഗാന്ധാര'ത്തിന്റെ ഇപ്പോഴത്തെ പേര് എന്ത്?
Answer :- കാണ്ഡഹാർ (അഫ്ഗാനിസ്ഥാൻ)

8. ക്രിസ്തു മതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ലോകത്തെ ആദ്യ രാജ്യം ഏത്?
Answer :- അർമേനിയ

9. അർമേനിയയുടെ തലസ്ഥാനം ഏത്?
Answer :- യെരവാൻ

10. 'ബംഗബന്ധു' എന്നറിയപ്പെടുന്ന വ്യക്തി?
Answer :- ഷേക്ക് മുജീബ് ഉർ റഹ്മാൻ

11. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ആരാണ്?
Answer :- ഷേക്ക് മുജീബ് ഉർ റഹ്മാൻ

12. ബംഗ്ലാദേശിന്റെ തലസ്ഥാനം ഏത്?
Answer :- ധാക്ക

13. ധാക്ക ഏത് നദിയുടെ തീരത്ത് ആണ്?
Answer :- ബുരിഗംഗ
14. ലോകത്തിലെ ഏറ്റവും നീളമേറിയ സ്വാഭാവിക കടൽ തീരം ഏതാണ്?
Answer :- കോക്സ് ബസാർ

15. കോക്സ് ബസാർ കടൽത്തീരം ഏത് രാജ്യത്ത് ആണ്?
Answer :- ബംഗ്ലാദേശ്

16. 2006-ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ ബംഗ്ലാദേശുകാരൻ ആരാണ്?
Answer :- മുഹമ്മദ്‌ യൂനുസ്

17. 'പാവങ്ങളുടെ ബാങ്കർ' എന്നറിയപ്പെടുന്ന ബംഗ്ലാദേശുകാരൻ ആര്?
Answer :- മുഹമ്മദ്‌ യൂനുസ്

18. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത്?
Answer :- ഭുട്ടാൻ

19. മൊത്തം ആഭ്യന്തര സന്തുഷ്ടി അളക്കുന്ന ഏക രാജ്യം ഏത്?
Answer :- ഭുട്ടാൻ

20. ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി കണക്കാക്കപ്പെടുന്നത് ഏത് സ്ഥലം?
Answer :- ആങ്കോർ വാത് ക്ഷേത്രം

21. ആങ്കോർ വാത് ക്ഷേത്രം ഏത് രാജ്യത്ത് ആണ്?
Answer :- കംബോഡിയ  

22. ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ പതാകയിൽ ആണ്?
Answer :- കംബോഡിയ 

23. ലോകജന സംഖ്യയിൽ ഒന്നാം സ്ഥാനത്തും വലുപ്പത്തിൽ മുന്നാം സ്ഥാനത്തും ഉള്ള രാജ്യം ?
Answer :- ചൈന 

24. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
Answer :- ചൈന,റഷ്യ (14 വീതം)

25. ഏഷ്യ ഭുഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയിലെ ഏക സ്ഥിരാംഗം ഏത്?
Answer :- ചൈന

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: