PSC Malayalam Questions and Answers - 112

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------
കേരളത്തിലെ കമ്പനികൾ / കോർപ്പറേഷനുകൾ
-------------------------------
1. മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ഏത് ?
Answer :- കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ്



2. ഏറ്റവും ലാഭത്തിലുള്ള സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം ഏത്?
Answer :- കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ്

3. ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നല്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ഏത്?
Answer :- കെ.എസ്.ആർ .ടി.സി

4. കേരള സംസ്ഥാന വിദ്യുത് ശക്തി ബോർഡ് സ്ഥാപിതമായ വർഷം ?
Answer :- 1957 മാർച്ച്‌ 31

5. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ ആസ്ഥാനം എവിടെ?
Answer :- തിരുവനന്തപുരം

6. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത് ?
Answer :- ഇടുക്കി

7. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ കീഴിലുള്ള കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം ഏത്?
Answer :- കഞ്ചിക്കോട്ട്, പാലക്കാട്

8. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈ സസിന്റെ ആസ്ഥാനം എവിടെ?
Answer :- തൃശൂർ

9. കേരള സ്റ്റേറ്റ് ബിവറേജസ് കോപ്പറേഷൻ നിലവിൽ വന്നത് എന്ന്?
Answer :- 1984

10.കേരള സ്റ്റേറ്റ് ബിവറേജസ് കോപ്പറേഷൻ നിലവിൽ വന്നത് എന്ന്?
Answer :- തിരുവനന്തപുരം



11. കേരള മിനെറൽസ് ആൻഡ് മെറ്റൽസ്‌ ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ?
Answer :- കൊല്ലം

12. സപ്പ്ലെക്കോ എന്നറിയപ്പെടുന്ന സ്ഥാപനം ഏത് ?
Answer :- കേരള സ്റ്റേറ്റ് സിവിൽ സപ്പ്ലെസ് കോർപ്പറേഷൻ ലിമിറ്റഡ്

13. സപ്ലെക്കോയുടെ ആസ്ഥാനം എവിടെ?
Answer :- കൊച്ചി

14. സപ്ലെക്കോ സ്ഥാപിതമായത് എന്ന്?
Answer :- 1974

15. കെ.എസ്.ആർ.ടി.സി നിലവിൽ വന്നത് എന്ന്?
Answer :- 1965

16. കെ.എസ്.ആർ.ടി.സിയുടെ ആസ്ഥാനം എവിടെ?
Answer :- തിരുവനന്തപുരം

17. കേരള വാട്ടർ അതോറിട്ടി നിലവിൽ വന്നത് എന്ന്?
Answer :- 1984

18. കേരള വാട്ടർ അതോറിറ്റിയുടെ ആസ്ഥാനം എവിടെ?
Answer :- തിരുവനന്തപുരം

19. കേരള ടുറിസം ഡെവലപ് മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ?
Answer :- തിരുവനന്തപുരം

20.കേരള ടുറിസം ഡെവലപ് മെന്റ് കോർപ്പറേഷൻ നിലവിൽ വന്നത് എന്ന്?
Answer :-1966 
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: