PSC Malayalam Questions and Answers - 111 (പട്ടണങ്ങളും വ്യവസായങ്ങളും)

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------
പട്ടണങ്ങളും വ്യവസായങ്ങളും 
--------------------------------


1. അഹമ്മദാബാദ് (ഗുജറാത്ത്) :- പരുത്തിമില്ലുകൾ 
2. അലിഗഢ്  (യു.പി) :- താഴ് നിർമാണം 
3. ആനന്ദ് (ഗുജറാത്ത്):- അമൂൽ ഡയറി 
4. അസൻസോൾ (പശ്ചിമ ബംഗാൾ):- കല്ക്കരി ഖനനം 
5. ആവഡി (തമിഴ്നാട് ) :- യുദ്ധ ടാങ്ക് നിർമാണം
6. ബരൗണി (ബീഹാർ ) :- എണ്ണ ശുദ്ധീകരണം 
7. ബേർപുർ (പശ്ചിമ ബംഗാൾ) :- ഉരുക്ക് വ്യവസായം 
8. കാംബേ (ഗുജറാത്ത്) :- പെട്രോളിയം 
9. ചിത്തരഞ്ജൻ (പശ്ചിമ ബംഗാൾ) :- വാഹനനിർമാണം 
10. കോയമ്പത്തൂർ (തമിഴ്നാട് ) :- തുണി, മറ്റു വ്യവസായങ്ങൾ 
11. ധൻബാദ് (ജാർഖണ്ഡ് ) :- കല്ക്കരി ഖനനം 
12. ധരിവാൾ (പഞ്ചാബ് ) :- കമ്പിളി ഉത്പന്നങ്ങൾ 
13. ദിഗ്ബോയ്‌ (അസ്സം ) :- എണ്ണപ്പാടം 
14. ദുർഗാപൂർ (പശ്ചിമ ബംഗാൾ) :- സ്റ്റീൽ പ്ലാന്റ്
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: