PSC Malayalam Questions and Answers - 109

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------
13. പ്ലാറ്റോ ഗർത്തം , അരിസ്റ്റൊട്ടിൽ ഗർത്തം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെ?


Answer :- ചന്ദ്രൻ

14. ഏത് ജീവിക്കാണ് ഏറ്റവും കുറഞ്ഞ ആയുസ്സ് ഉള്ളത്?
Answer :- ഈച്ച

15. സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലിയുടെ മുഖ്യ വിഷയം ഏതു?
Answer :- ദാരിദ്രം

16. ഇന്ത്യൻ പ്രസിഡന്റിന് എത്ര പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം?
Answer :- 12

17. ഭോപ്പാൽ ദുരന്തം നടന്ന വർഷം ഏത്?
Answer :- 1984

18. സോഷ്യലിസത്തിലധിഷ്ഠിതമായ സാമുഹ്യവ്യവസ്ഥിതി അംഗീകരിച്ചത് കോണ്‍ഗ്രസ്സിന്റെ ഏത് സമ്മേളനത്തിൽ ആണ്?
Answer :- ആവഡി

19. കേരളത്തിൽ ചന്ദന മരങ്ങൾ ധാരാളം കണ്ടുവരുന്ന വനമേഖല കണ്ടുവരുന്ന വനമേഖല ഏത്?
Answer :- മറയൂർ

20. കാഞ്ചീപുരം ആരുടെ തലസ്ഥാനം ആണ്?
Answer :- പല്ലവന്മാർ   
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: