PSC Malayalam Questions and Answers - 108

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------
1.  'മാറ്റ് മോണ്‍സ് ' അഗ്നിപർവതം എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- ശുക്രൻ 
2. കല്ലടയാർ ഏത് ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ?
Answer :- കൊല്ലം 

3. കേരളത്തിലെ പ്രിയദർശിനി പ്ളാനട്ടോറിയം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer :- തിരുവനന്തപുരം 
4. ഫോട്ടോഗ്രാഫിയുടെ പിതാവ് ആരാണ്?
Answer :- എസ്.ഏച്ച്.ഷാർപ്പ് 
5. ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ഇലക്ഷൻ കമ്മീഷണർ ആരാണ്?
Answer :- സുകുമാർ സെൻ 
6. 'ഖജുരാവോ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്?
Answer :- മധ്യപ്രദേശ് 
7. പാക്കിസ്ഥാന്റെ ദേശീയ പുഷ്പം?
Answer :- മുല്ലപ്പുവ് 
8. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ 'ബുർജ് ഖലീഫ' എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- ദുബായ് 
9. 'രാംലീല മൈതാൻ' എവിടെ സ്ഥിതി ചെയ്യുന്നു?
Answer :- ദൽഹി 
10. ഫൈക്കൊളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ്?
Answer :- ആൽഗകൾ 
11. പുജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം?
Answer :- റോമൻ 
12. മൂത്രത്തിന് മഞ്ഞ നിറം നല്കുന്ന വർണവസ്തു ?
Answer :- യൂറോക്രോം
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: