PSC Malayalam Questions and Answers - 107

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------------

 1. ബ്രിട്ടീഷ് ഭരണത്തിനെതിരായി ആദ്യകാല ദേശീയവാദികൾ ഉയർത്തിപ്പിടിച്ച 'ചോർച്ചാ സിദ്ധാന്ത'ത്തിന്റെ ഉപജ്ഞാതാവ്?
Answer :-  ദാദാഭായ് നവറോജി 


2. ഇന്ത്യയുടെ ശ്രേഷ്ഠനായ പിതാമഹാൻ എന്നറിയപ്പെടുന്നത് ആരാണ്?
Answer :- ദാദാഭായ് നവറോജി

3. കോണ്‍ഗ്രസ്സിന് മുൻപുണ്ടായ പ്രധാന രാഷ്ട്രീയ സംഘടനകളിൽ ഒന്നായ ബംഗാളിലെ ഇന്ത്യൻ അസോസിയേഷന്റെ സാരഥി ആരാണ്?
Answer :- സുരേന്ദ്രനാഥ ബാനർജി 

4. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ രൂപവൽക്രിതമായ വർഷം ?
Answer :- 1885 ഡിസംബർ - ബോംബൈ 
 
5. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി?
Answer :- W.C.ബാനർജി 

6. കൽക്കത്തയിൽ നടന്ന കോണ്‍ഗ്രസ്സിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി?
Answer :- ദാദാ ഭായ് നവറോജി 

7. 'കോണ്‍ഗ്രസ്‌ അതിന്റെ പതനത്തിലേക്ക് ഉലഞ്ഞാടിക്കൊണ്ടിരിക്കുകയാണ് ; ഇന്ത്യയിലായിരിക്കെ എന്റെ അഭിലാഷങ്ങളിൽ ഒന്ന് സമാധാന പൂ ർണമായ മരണം വരിക്കുന്നതിന് കോണ്‍ഗ്രസ്സിനെ സഹായിക്കലാണ്' എന്ന് പ്രഖ്യാപിച്ചത് ആരാണ്?
Answer :- കഴ്സാൻ പ്രഭു 

8. മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരാണ്?
Answer :- ഗോപാലകൃഷ്ണ ഗോഖലെ 

9. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്‌ രൂപവൽക്രിതമായ അവസരത്തിൽ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു?
Answer :- ഡഫ്റിൻ പ്രഭു    

10. 'ദുർബലചിത്തനായ മിതവാദി' യെന്ന് തീവ്രദേശീയവാദികൾ വിശേഷിപ്പിച്ചത് ആരെ?
Answer :-  ഗോപാലകൃഷ്ണ ഗോഖലെ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: