നവീന ശിലായുഗം (Neolitic / New Stone Age )
6,000 - 3,000 ബി.സി
1. മിനുസപ്പെടുത്തിയതും മൂർച്ചയുള്ളതുമായ ആയുധങ്ങൾ ഉപയോഗിച്ചു.2. തീ കണ്ടുപിടിച്ചു.
3. കൃഷി ചെയ്യാൻ ആരംഭിച്ചു.
4. ഗ്രാമങ്ങൾ ഉടലെടുത്തു.
5. നെല്ല്, ഗോതമ്പ്, ബാർലി തുടങ്ങിയവ കൃഷി ചെയ്തു തുടങ്ങി.
6. മഴു കണ്ടുപിടിച്ചു.
7. ചക്രം കണ്ടുപിടിച്ചു.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: