ചോദ്യം പലത് ഉത്തരം ഒന്ന് - 07

Share it:
1. കേരളാ നിയമസഭയിലേക്ക് ഇതുവരെ തിരഞ്ഞെടുപ്പുകൾ നടന്നു.
2. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ എത്ര സംസ്ഥാനങ്ങളാണ് രൂപം കൊണ്ടത്‌? 
3. പ്രണബ് കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റ് ആണ്?
4. കേരള നിയമസഭയിൽ എത്ര പട്ടികജാതി സംവരണ മണ്ഡലങ്ങൾ ഉണ്ട്? 
5. ധനകാര്യ ബില്ലുകൾ എത്ര ദിവസം രാജ്യസഭയിൽ വയ്ക്കാം?
6. പാർലമെന്റിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ എണ്ണം?
7. എത്ര വയസ്സുവരെയുള്ള കുട്ടികൾക്കാണ് നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പുനല്കുന്നത്?
8. നിയമസമത്വം ഉറപ്പ് നല്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏതാണ് ?
9. മനുഷ്യന്റെ മുഖത്ത് എത്ര അസ്ഥികൾ ഉണ്ട്?
10. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എൽ.പി.ജി യുടെ ഭാരം എത്ര?
11. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ എത്ര?
12. എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ എത്ര?
13. എത്രാമത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ ആണ് വൈ.വി.റെഡ്ഡി ?  
ഉത്തരം :- 14
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

ചോദ്യം പലത് ഉത്തരം ഒന്ന്

Post A Comment:

0 comments: