സഹോദരൻ അയ്യപ്പൻ - 02

Share it:
Renaissance of Kerala Brahmananda Swami Sivayogi | Chattampi Swami | Sree Nar ayana Guru | Vagbhatananda | Thycaud Ayya | Ayya Vaikundar | Poikayil Yohannan (Kumara Guru)Ayyankali | Pandit Karuppan | Mannathu Padmanabhan | V.T.Bhattathirippad | Dr. Palpu | Kumaranasan | Vakkom Moulavi | Blessed Kuriako se Elias Chavara | PSC Renaissance of Kerala | Kerala PSC Questions Renaissance of Kerala
-------------------------------------------------------------
16. 1928-ൽ എറണാകുളത്ത് ആരംഭിച്ച യുക്തിവാദി മാസികയുടെ സ്ഥാപകരിൽ ഒരാൾ .
17. യുക്തിവാദിയുടെ ആപ്തവാക്യമായ 'യുക്തിയേന്തി മനുഷ്യന്റെ ബുദ്ധിശക്തി ഖനിച്ചതിൽ ലഭിച്ചതില്ലായൊന്നും ലോകവിജ്ഞാന രാശിയിൽ' രചിച്ചത് അയ്യപ്പനാണ്.
18. അയപ്പൻ ആരംഭിച്ച മറ്റൊരു പ്രസിദ്ധീകരണമാണ് 'വേലക്കാരൻ'.
19. 1936-ൽ ടി.കെ.നായർ രൂപവൽകരിച്ച, കൊച്ചി രാജ്യത്തെ ആദ്യത്തെ രാഷ്ട്രീയ പാർട്ടിയായ കൊച്ചിൻ സ്റ്റേറ്റ് കോണ്‍ഗ്രസ്‌ നേതാക്കളിൽ ഒരാളായിരുന്നു അയ്യപ്പൻ.
20. 1938-ൽ SNDP യോഗം President.
21. 1938-ൽ തന്നെ Socialist Party-ക്ക് രൂപം നല്കി.
22. 1946-ൽ കൊച്ചി രാജ്യത്തെ മന്ത്രിയായി സ്ഥാനമേറ്റു.
23. 'മനുഷ്യരെല്ലാം സഹോദരന്മാരാകുന്നു' എന്നതായിരുന്നു സഹോദരൻ മാസികയിലെ പ്രഥമ വാക്യം.
24. കേരളത്തിലെ ജനങ്ങൾ റഷ്യയെക്കുറിച്ചും അവിടത്തെ വിപ്ലവത്തെ ക്കുറിച്ചും അറിയുന്നത് സഹോദരൻ പത്രത്തിലൂടെയാണ് .
25. കേരളാകൗമുദി യിൽ 'ആഴ്ചക്കുറിപ്പുകൾ' എന്ന പംക്തി എഴുതിയിരുന്നു.
26. 6 മാർച്ച്‌ 1968-ൽ അന്തരിച്ചു.
27. ചെറായിയിൽ ആണ് അയ്യപ്പൻ സ്മാരകം സ്ഥിതി ചെയ്യുന്നത്.
28. അദ്ദേഹത്തിന്റെ പേരിൽ എറണാകുളത്ത് വൈറ്റില ജംഗ്ഷൻ മുതൽ എം.ജി.റോഡ്‌ വരെയുള്ള ഭാഗം സഹോദരൻ അയ്യപ്പൻ റോഡ്‌ എന്ന് നാമകരണം ചെയ്തിരിക്കുന്നു.

കവിതകൾ
1. റാണി സന്ദേശം 
2. പരിവർത്തനം 
3. ഉപജ്ജീവനം 
4. അഹല്യ 
5. സഹോദരന്റെ പദ്യ കൃതികൾ 

ജീവചരിത്രങ്ങൾ - രചയിതാക്കൾ 
1. സഹോദരൻ അയ്യപ്പൻ - കെ.എം.സുബ്രഹ്മണ്യൻ 
2. സഹോദരൻ അയ്യപ്പൻ - സി.കെ.ഗംഗാധരൻ 
3. സഹോദരൻ.കെ.അയ്യപ്പൻ - എം.കെ.സാനു

ഇവരെയും അടുത്തറിയാം

   
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

Renaissance

Post A Comment:

0 comments: