സഹോദരൻ അയ്യപ്പൻ - 01

Share it:
Renaissance of Kerala Brahmananda Swami Sivayogi | Chattampi Swami | Sree Nar ayana Guru | Vagbhatananda | Thycaud Ayya | Ayya Vaikundar | Poikayil Yohannan (Kumara Guru)Ayyankali | Pandit Karuppan | Mannathu Padmanabhan | V.T.Bhattathirippad | Dr. Palpu | Kumaranasan | Vakkom Moulavi | Blessed Kuriako se Elias Chavara | PSC Renaissance of Kerala | Kerala PSC Questions Renaissance of Kerala
-------------------------------------------------------------
സഹോദരൻ അയ്യപ്പൻ
1. ജനനം :- 1889 ജനുവരി 21
2. എറണാകുളം ജില്ലയിലെ ചെറായിയാണ് ജനനസ്ഥലം.
3. കുമ്പളത്ത് പറമ്പിൽ വീട്ടിൽ കൊച്ചാവു വൈദ്യന്റെയും ഉണ്ണൂലിയുടെയും ഒമ്പതാമത്തെ മകനായി ജനിച്ചു.
4. രണ്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു.
5. ജേഷ്ഠൻ ആയ അച്ചുതൻ വൈദ്യരുടെ സംരക്ഷണയിലാണ് വളർന്നത് .
6. കണ്ണു ആശാന്റെ കീഴിൽ നിലത്തെഴുത്ത് പഠിച്ചു.
7. പിന്നീട് കൊച്ചുപിള്ള ആശാന്റെ കളരിയിൽ ചേർന്ന് ഔഷധിവർഗവും അമരകോശവും പഠിച്ചു.
8. ഉപരിപഠനത്തിനായി ചെന്നൈയിൽ പോയെങ്കിലും പൂർത്തിയാക്കാതെ മടങ്ങി.
9. ശ്രീനാരായണ ഗുരുവിന്റെയും ആശാന്റെയും പ്രോത്സാഹനത്താൽ ചരിത്ര ബിരുദം നേടി.
10. തിരുവനന്തപുരത്തുനിന്നും നിയമ ബിരുദവും നേടി.
11. ചെറായിയിൽ യൂണിയൻ സ്കൂളിൽ ആദ്യമായി അധ്യാപകനായി ജോലി നോക്കി. ഇക്കാലത്ത് അയ്യപ്പൻ മാസ്റ്റർ എന്ന് വിളിച്ചു. പിന്നീട് തിരുവനന്തപുരം ചാല സ്കൂളിൽ ജോലി നോക്കി.

12. സഹോദരൻ അയ്യപ്പൻ രൂപം കൊടുത്ത ആദ്യത്തെ സാമുദായിക സംഘടന വിദ്യാപോഷിണി സഭ (1915).
13. മിശ്ര ഭോജനം, മിശ്രവിവാഹം വഴി ജാതി നശീകരണം നടത്തുന്നതിനായി സഹോദരൻ അയ്യപ്പൻ രൂപം കൊടുത്ത സാമുദായിക സംഘടനയാണ് സഹോദര സംഘം. 
14. 1917-ൽ ചെറായിയിൽ ആണ് സംഘടന രൂപം കൊണ്ടത്‌.
15. 1917 മെയ്‌ 29-ന് ചെറായിയിൽ വച്ച് ഈഴവരേയും പുലയരേയും ഒന്നിച്ചിരുത്തി മിശ്രഭോജനം നടത്തി. ഇതേ തുടർന്ന് പുലയനയ്യപ്പൻ എന്ന പേര് കിട്ടി.
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

Renaissance

Post A Comment:

0 comments: