Kerala PSC Study Material - സ്ഥാപനങ്ങൾ ആസ്ഥാനങ്ങൾ

Dear Kerala PSC Aspirants here we provide free online study materials for Kerala PSC Examination like LDC, LGS and other 10th Grade Examinations. Kerala PSC Helper provides all necessary study materials for 10th Grade Examination. These Study Materials is useful for those who are preparing for these exams. These Questions are prepared by PSC experts. All candidates who are preparing for PSC LDC, LGS and 10th Grade Examinations are advised to refer the Kerala PSC study materials on regular basis.. Have a nice day.
1. കേരള സ്റ്റേറ്റ് റോഡ്‌ ട്രാൻസ്പോർട്ട് കോർപ്പറേഷൻ :- തിരുവനന്തപുരം
2. കേരള സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ :-ആലപ്പുഴ
3. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ :- തിരുവനന്തപുരം
4. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് :- തൃശൂർ
5. കേരള സ്റ്റേറ്റ് കരകൗശല വികസന കോർപ്പറേഷൻ :- തിരുവനന്തപുരം
6. കേരള സ്റ്റേറ്റ് ടൂറിസം ഡവലപ്മെന്റ് കോർപ്പറേഷൻ :- തിരുവനന്തപുരം
7. കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപ്പറേഷൻ :- തിരുവനന്തപുരം
8. കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് - തിരുവനന്തപുരം
9. നാളികേര വികസന ബോർഡ് :- കൊച്ചി
10. കേരള ഗ്രന്ഥശാല സംഘം :- തിരുവനന്തപുരം
11. സാഹിത്യ പ്രവർത്തക സഹകരണ സംഘം :- കോട്ടയം
12. റീജനൽ ക്യാൻസർ സെന്റർ :- തിരുവനന്തപുരം

RELATED POSTS

STUDY NOTES - MALAYALAM

Post A Comment:

0 comments: