| PSC Malayalam Questions and Answers | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam Questions | Expected Malayalam GK Questions | PSC Previous Questions | PSC Malayalam GK Questions |
-------------------------
--------------------------------------------------------
ഇന്ത്യയിലെ ദ്വീപുകൾ
--------------------------------------------------------
1.ബരാതങ് ,റട്ട് ലാൻഡ് എന്നിവ ആൻഡമാനിലെ മറ്റ് പ്രധാന ദ്വീപുകൾ ആണ്.
2. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവതമാണ് ആൻഡമാൻ ദ്വീപ സമൂഹത്തിലെ ബാരൻ ദ്വീപ്.
3. ആൻഡമാൻ ദ്വീപ സമൂഹത്തിന്റെ കിഴക്ക് ഭാഗത്താണ് ബാരൻ ദ്വീപ്.
4. ബാരൻ അഗ്നിപർവതം ഏറ്റവും ഒടുവിൽ പൊട്ടിത്തെറിച്ചത് 2006 മെയ് 2-നാണ്.
5. ആൻഡമാനിലെ നിർജ്ജീവ അഗ്നിപർവതമാണ് നാർക്കോണ്ടം.
6. നിക്കോബാർ ദ്വീപ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപാണ് ഗ്രേറ്റ് നിക്കോബാർ .
7. ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റമാണ് ഗ്രേറ്റ് നിക്കോബാറിലെ ഇന്ദിരാ പോയന്റ്.
8.പാഴ്സണ്‍ പോയന്റ്, പിഗ്മാലിയണ്‍ പോയന്റ് എന്നീ പേരുകളിലാണ് ഇന്ദിരാ പോയന്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്.
9. അറബിക്കടലിലുള്ള 36 ദ്വീപുകൾ ചേരുന്നതാണ് ലക്ഷദ്വീപ് .
10. കേരള തീരത്തുനിന്നും 200 മുതൽ 300 വരെ കിലോമീറ്റർ പടിഞ്ഞാറ് മാറിയാണ് ലക്ഷദ്വീപിന്റെ സ്ഥാനം.
11. ലക്ഷദ്വീപിലെ എല്ലാ ദ്വീപുകളുടെയും കൂടി ആകെ വിസ്തൃതി 28 ചതുരശ്ര കിലോമീറ്റർ ആണ്.
12. ലക്ഷദ്വീപിലെ 11 ദ്വീപുകളിലെ ജനവസമുള്ളൂ .
13. ആന്ത്രോത്ത് ആണ് ലക്ഷദ്വീപ് സമുഹത്തിലെ ഏറ്റവും വലിയ ദ്വീപ്.
14. കവരത്തിയാണ് ലക്ഷദ്വീപിന്റെ ആസ്ഥാനം.
15. ലക്ഷദ്വീപിലെ പ്രധാന ഭാഷ മലയാളമാണ്.
16. മിനിക്കോയ് ആണ് ലക്ഷദ്വീപിലെ ഏറ്റവും തെക്കേ അറ്റത്തെ ദ്വീപ്.
17. മിനിക്കോയിൽ പ്രചാരത്തിലുള്ള ഭാഷയാണ് മഹൽ.
18. കണ്ണൂരിലെ അറയ്ക്കൽ രാജാക്കന്മാരാണ് മുൻപ് ലക്ഷദ്വീപിലെ ഭരണം നടത്തിയത്.
19. മുംബൈയോട് ചേർന്ന് അറബിക്കടലിലാണ് എലഫന്റാ ദ്വീപുകൾ .
20. തെക്കേ ഏഷ്യയിലെ ഏറ്റവും വലിയ നദീ ജന്യ ദ്വീപാണ് ബ്രഹ്മപുത്രാ നദിയിലെ മാജുലി.
21. അസമിലെ ജോർഹത് ജില്ലയിലാണ് മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്നത്.
22. 422 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള മാജുലി ദ്വീപിൽ ഒന്നര ലക്ഷത്തോളം പേർ അധിവസിക്കുന്നുണ്ട്.

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: