.
MALAYALAM GENERAL KNOWLEDGE QUESTIONS
.
.
CURRENT AFFAIRS QUESTIONS
.

Shopping

Archive

Shopping

Kilicheppu

Previous QP PDF

PSC Last Grade Servant Questions PSC Degree Level Questions
KERALA PSC PREVIOUS QUESTIONS
KERALA PSC MALAYALAM QUESTIONS

Saturday, 12 July 2014

Kerala PSC Last Grade Servant Selected Questions - 004

| PSC Malayalam Questions and Answers  | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
ഇന്ത്യയിലെ ദ്വീപുകൾ
--------------------------------------------------------
1. പോർട്ട്‌ ബ്ലെയറിൽ ആണ് വീർ സവർക്കർ വിമാനത്താവളം.
2. ആൻഡമാൻ നിക്കോബാർ എന്നീ ദ്വീപസമൂഹങ്ങളെ തമ്മിൽ വേർതിരിക്കുന്നത് 10 ഡിഗ്രീ ചാനലാണ്‌.
3. 10 ഡിഗ്രീ ചാനലിന് ഏതാണ്ട് 150 കിമി വീതിയുണ്ട്.
4. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹങ്ങൾ ഏതാണ്ട് 790 കിമി ദുരം നീണ്ടു കിടക്കുന്നു.
5. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ് സാഡിൽ കൊടുമുടി.
6. സാഡിൽ കൊടുമുടി നോർത്ത് ആൻഡമാനിലാണ്.
7. സാഡിൽ കൊടുമുടിയുടെ ഉയരം 738 മീറ്ററാണ് .
8. ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്‌ നോർത്ത് ആൻഡമാൻ ആണ്.
9. 2,781 ചതുരശ്ര കിമി ആണ് നോർത്ത് ആൻഡമാന്റെ വിസ്തൃതി.
10.  ആൻഡമാൻ നിക്കോബാർ ദ്വീപസമൂഹത്തിലെരണ്ടാമത്തെ വലിയ ദ്വീപ്‌ മിഡിൽ ആൻഡമാനാണ്.
11. പോർട്ട്‌ ബ്ലെയർ സ്ഥിതി ചെയ്യുന്നത് സൌത്ത് ആൻഡമാനിലാണ്.
12. ഏറ്റവും കൂടുതൽ ജനസംഖ്യ യുള്ള ദ്വീപ്‌ സൌത്ത് ആൻഡമാനാണ്.
13. ഇന്ത്യയിൽ ആദിവാസി സംരക്ഷിത പ്രദേശമായി 1957-ൽ പ്രഖ്യാപിക്കപ്പെട്ട പ്രദേശമാണ് ലിറ്റിൽ ആൻഡമാൻ 
14. ഓറഞ്ച് വിഭാഗത്തിലുള്ള ആദിവാസികളുടെ കേന്ദ്രമാണ് ലിറ്റിൽ ആൻഡമാൻ .
15. സൌത്ത് ആൻഡമാൻ ലിറ്റിൽ ആൻഡമാൻ എന്നിവയെ വേർതിരിക്കുന്ന കടലിടുക്കാണ് ഡങ്കൻ പാസേജ്.


-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

1 comment: