നിയമനിർമാതാക്കൾ


| PSC Malayalam Questions and Answers  | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 100
-----------------------------------------------------------
1. ലോകത്തിലെ ആദ്യ നിയമ നിർമാതാവ് ?
Answer :- ഹമുറാബി 
2. ഇന്ത്യയിലെ ആദ്യ നിയമനിർമാതാവ് ?
Answer :-  മനു 
3. ആധുനിക ഇന്ത്യയിലെ നിയമനിർമാതാവ് ?
Answer :- ബി.ആർ.അംബേദ്‌കർ 
4. ഇന്ത്യയിലെ ആദ്യ ആഭ്യന്തര മന്ത്രി?
Answer :- സർദാർ പട്ടേൽ 
5. ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി ?
Answer :- സർദാർ ബൽദേവ് സിംഗ് 
6. ഇന്ത്യയിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ ?
Answer :- കിരണ്‍ ബേദി 
7. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഐ.പി.എസ് ഓഫീസർ ?
Answer :- കാഞ്ചൻ ഭട്ടാചാര്യ 
8.  ഇന്ത്യയിലെ ആദ്യ വനിതാ ഡി.ജി.പി?
Answer :- കാഞ്ചൻ ഭട്ടാചാര്യ (ഉത്തരാഖണ്ഡ്)
9. കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ് ഓഫീസർ ?
Answer :-ആർ.ശ്രീലേഖ
10. ഇന്ത്യയിൽ പോലീസ് സംവിധാനത്തിന് അടിത്തറയിട്ട ഗവർണർ ജനറൽ ?

Answer :-കോണ്‍വാലീസ്

 -------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Police

പോലീസ്

പ്രതീക്ഷിക്കാവുന്ന ചോദ്യങ്ങൾ

Post A Comment:

0 comments: