ലാൽ ബഹാദൂർ ശാസ്ത്രി

Share it:

Kerala PSC Last Grade Servant Selected Questions | PSC Malayalam Questions and Answers  | നന്നായി പഠിക്കാം | Last Grade Servent Malayalam Questions | LGS Malayalam Questions | Last Grade Servant Questions | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 098
--------------------------------------------------------
# ജനനം 2 ഒക്ടോബർ 1904 ഉത്തർപ്രദേശിൽ 
# മഹാത്മാഗാന്ധിയെക്കുടാതെ ഒക്ടോബർ 2-ന് ജന്മദിനം ആയ ഇന്ത്യൻ നേതാവ്.
# ഉത്തർ പ്രദേശിലെ ആഭ്യന്തര മന്ത്രി. (ഗോവിന്ദ് വല്ലഭ് പന്ത് മന്ത്രിസഭയിൽ)

# 1951-ൽ ലോകസഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു.
# 1952-ൽ ഇന്ത്യയുടെ നാലാമത്തെ റയിൽവേ മന്ത്രിയായി.
# 1956-ൽ തമിഴ്നാട്ടിലെ അരിയല്ലൂരിൽ നടന്ന തീവണ്ടി അപകടത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജിവച്ചു.
# 1961-ൽ ഗതാഗത മന്ത്രിയായി ചുമതലയേറ്റു.
# ഇരുപതാം നൂറ്റാണ്ടിൽ ജനിച്ചു ഇന്ത്യൻ പ്രധാനമന്ത്രിയായ ആദ്യ വ്യക്തി.
# ഇന്ത്യയുടെ മൂന്നാമത്തെ പ്രധാനമന്ത്രി 
# 1964 ജൂണ്‍ 9 മുതൽ 1966 ജനുവരി 11 വരെയായിരുന്നു പ്രധാനമന്ത്രിപദം അലങ്കരിച്ചത്.
# 1965-ലെ ഇന്ത്യ-പാക് യുധസമയത്തെ ഇന്ത്യൻ പ്രധാനമന്ത്രി.
# ഇന്ത്യ-പാക് യുദ്ധത്തിന് ശേഷമുണ്ടായ താഷ്കെന്റ് കരാറിൽ ഒപ്പ് വച്ച ഇന്ത്യൻ പ്രധാനമന്ത്രി.
# 1966 ജനുവരി 10-നാണ് താഷ്കെന്റ് കരാർ ഒപ്പ് വച്ചത്.
# സമാധാനത്തിന്റെ മനുഷ്യൻ എന്നറിയപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി.
# കുരുവി എന്ന് വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി.
# ഇന്ത്യയിലെ ഹരിതവിപ്ലവത്തിന് നേതൃത്വം കൊടുത്ത പ്രധാനമന്ത്രി.
# 'ജയ്‌ ജവാൻ, ജയ്‌ കിസാൻ' എന്ന മുദ്രാവാക്യത്തിന്റെ ശില്പി.
# "നിങ്ങൾ ദിവസം ഒരു നേരത്തെ ആഹാരം വെടിയുകയാണെങ്കിൽ മറ്റൊരു മനുഷ്യന് അവന്റെ ആ ദിവസത്തെ ഒരേയൊരു നേരത്തെ ഭക്ഷണം ലഭിക്കുന്നു." എന്നത് ശാസ്ത്രിയുടെ വാചകമാണ്.

# മരണം 10 ജനുവരി 1966 
# താഷ്കെന്റ് കരാറിൽ ഒപ്പ് വച്ച ശേഷം അവിടെവച്ച് മരണപ്പെട്ട പ്രധാനമന്ത്രി.
# ഇന്ത്യയ്ക്ക് വെളിയിൽ വച്ച് മരണപ്പെട്ട ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി.
പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രധാനമന്ത്രി.
# അന്ത്യ വിശ്രമസ്ഥലം :- വിജയ്‌ഘട്ട് (ദൽഹി)
# മരണാന്തര ബഹുമതിയായി ഭാരതരത്നം ലഭിച്ച ആദ്യ വ്യക്തി.
# ഇരുപതാം നൂ റ്റാ ണ്ടിൽ ജനിച്ചവരിൽ ആദ്യമായി ഭാരതരത്നം നേടിയ വ്യക്തി.
# 1966-ലാണ് ഭാരതരത്നം ലഭിച്ചത്.

-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

Person

വ്യക്തികൾ വിശേഷങ്ങൾ

Post A Comment:

0 comments: