PSC Malayalam Questions and Answers - 094

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
1. ആരുടെ സ്മരണാർഥമാണ് സന്തോഷ്‌ ട്രോഫി ആരംഭിച്ചത്?
Answer :- മഹാരാജ മന്മഥനാഥ്‌ റോയ് ചൗധരി

2. ഏത് വർഷമാണ്‌ സന്തോഷ്‌ ട്രോഫി മത്സരം തുടങ്ങിയത്?
Answer :- 1941 

3. ഇന്ത്യയിലെ ഏറ്റവും വലിയ Football Tournament ?
Answer :- സന്തോഷ്‌ ട്രോഫി

4. ഏറ്റവും കൂടുതൽ തവണ സന്തോഷ്‌ ട്രോഫി നേടിയത് ?
Answer :- പശ്ചിമബംഗാൾ (31 തവണ)

5. കേരളം ആദ്യമായി സന്തോഷ്‌ ട്രോഫി നേടിയത് എന്ന്?
Answer :- 1973 

6. കേരളം ഇതുവരെ എത്ര തവണ സന്തോഷ്‌ ട്രോഫി നേടിയീട്ടുണ്ട്?
Answer :- 5 തവണ 

7. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് പുറമേ ഏതൊക്കെ ടീമുകളാണ് സന്തോഷ്‌ ട്രോഫിയിൽ മത്സരിക്കുന്നത്?
Answer :- സർവീസസും  റെയിൽ‌വേയും 
വർഷവും വിജയികളും
വർഷം വിജയി രണ്ടാം സ്ഥാനം 
  1. 1941–42 ബംഗാൾ ഡെൽഹി 
  2. 1942–43 മത്സരം നടന്നില്ല 
  3. 1943–44 മത്സരം നടന്നില്ല 
  4. 1944–45 ഡെൽഹി ബംഗാൾ 
  5. 1945–46 ബംഗാൾ ബോംബെ
  6. 1946–47 മൈസൂർ ബംഗാൾ 
  7. 1947–48 ബംഗാൾ ബോംബേ 
  8. 1948–49 മത്സരം നടന്നില്ല 
  9. 1949–50 ബംഗാൾ ഹൈദരബാദ് 
  10. 1950–51 ബംഗാൾ ഹൈദരബാദ് 
  11. 1951–52 ബംഗാൾ ബോംബേ 
  12. 1952–53 മൈസൂർ ബംഗാൾ 
  13. 1953–54 ബംഗാൾ മൈസൂർ 
  14. 1954–55 ബോംബേ സർവീസസ് 
  15. 1955–56 ബംഗാൾ മൈസൂർ 
  16. 1956–57 ഹൈദരബാദ് ബോംബേ 
  17. 1957–58 ഹൈദരബാദ് ബോംബേ 
  18. 1958–59 ബംഗാൾ സർവീസസ് 
  19. 1959–60 ബംഗാൾ ബോംബേ 
  20. 1960–61 സർവീസസ് ബംഗാൾ 
  21. 1961–62 റെയിൽ‌വേ ബോംബേ
  22. 1962–63 ബംഗാൾ മൈസൂർ
  23. 1963–64 മഹാരാഷ്ട്ര ആന്ധ്രപ്രദേശ്
  24. 1964–65 റെയിൽ‌വേ ബംഗാൾ 
  25. 1965–66 ആന്ധ്രപ്രദേശ് ബംഗാൾ 
  26. 1966–67 റെയിൽ‌വേ സർവീസസ്
  27. 1967–68 മൈസൂർ ബംഗാൾ 
  28. 1968–69 മൈസൂർ ബംഗാൾ
  29. 1969–70 ബംഗാൾ സർവീസസ്
  30. 1970–71 പഞ്ചാബ് മൈസൂർ 
  31. 1971–72 ബംഗാൾ റെയിൽ‌വേ
  32. 1972–73 ബംഗാൾ തമിഴ് നാട്
  33. 1973–74 കേരളം റെയിൽ‌വേ
  34. 1974–75 പഞ്ചാബ് ബംഗാൾ
  35. 1975–76 ബംഗാൾ കർണ്ണാടക
  36. 1976–77 ബംഗാൾ മഹാരാഷ്ട്ര 
  37. 1977–78 ബംഗാൾ പഞ്ചാബ് 
  38. 1978–79 ബംഗാൾ ഗോവ
  39. 1979–80 ബംഗാൾ പഞ്ചാബ് 
  40. 1980–81 പഞ്ചാബ് റെയിൽ‌വേ
  41. 1981–82 ബംഗാൾ റെയിൽ‌വേ
  42. 1982–83 ബംഗാൾ and ഗോവ (സംയുക്ത ജേതാക്കൾ)
  43. 1983–84 ഗോവ പഞ്ചാബ് 
  44. 1984–85 പഞ്ചാബ് മഹാരാഷ്ട്ര
  45. 1985–86 പഞ്ചാബ് ബംഗാൾ
  46. 1986–87 ബംഗാൾ റെയിൽ‌വേ
  47. 1987–88 പഞ്ചാബ് കേരളം
  48. 1988–89 ബംഗാൾ കേരളം 
  49. 1989–90 ഗോവ കേരളം
  50. 1990–91 മഹാരാഷ്ട്ര കേരളം 
  51. 1991–92 കേരളം ഗോവ
  52. 1992–93 കേരളം മഹാരാഷ്ട്ര 
  53. 1993–94 ബംഗാൾ കേരളം 
  54. 1994–95 ബംഗാൾ പഞ്ചാബ്
  55. 1995–96 ബംഗാൾ ഗോവ
  56. 1996–97 ബംഗാൾ ഗോവ
  57. 1997–98 ബംഗാൾ ഗോവ
  58. 1998–99 ബംഗാൾ ഗോവ
  59. 1999–00 മഹാരാഷ്ട്ര കേരളം
  60. 2000–01 കേരളം ഗോവ
  61. 2001–02 മത്സരം നടന്നില്ല 
  62. 2002–03 മണിപ്പൂർ കേരളം
  63. 2003–04 കേരളം പഞ്ചാബ് 
  64. 2004–05 മത്സരം നടന്നില്ല 
  65. 2005–06 ഗോവ മഹാരാഷ്ട്ര
  66. 2006–07 പഞ്ചാബ് ബംഗാൾ
  67. 2007–08 പഞ്ചാബ് സർവീസസ്
  68. 2008–09 ഗോവ ബംഗാൾ 
  69. 2010 ബംഗാൾ പഞ്ചാബ്
  70. 2011 ബംഗാൾ മണിപ്പൂർ
  71. 2012 സർവ്വീസസ് തമിഴ്‌നാട്
  72. 2013 സർവ്വീസസ് കേരളം

RELATED POSTS

Expected Malayalam Questions

Sports

Post A Comment:

0 comments: