PSC Malayalam Questions and Answers - 079

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
കേരള ചരിത്രപഠനത്തിന് സഹായകമായ സംസ്കൃത കൃതികൾ
--------------------------------------------------------
1. കേരള പരാമർശമുള്ള ആദ്യ സംസ്കൃത കൃതി ?
Answer :- ഐതരേയ ആരണ്യകം 
2. കൗടില്യന്റെ അർഥശാസ്ത്രത്തിൽ പരാമർശമുള്ള നദി?
Answer :- ചൂർണി (ഇന്നത്തെ പെരിയാർ )
3. കേരള പരാമർശമുള്ള പുരാണങ്ങൾ ?
Answer :- വായുപുരാണം, മത്സ്യപുരാണം, പത്മപുരാണം, സ്കന്ദപുരാണം, മാർക്കണ്ഡേയപുരാണം എന്നിവയിൽ 
4. കേരള പരാമർശമുള്ള കാളിദാസ കൃതി?
Answer :- രഘുവംശം 
5. കുലശേഖര ആഴ്വാർ രചിച്ച കേരളചരിത്രപ്രാധാന്യമുള്ള സംസ്കൃത നാടകങ്ങൾ?
Answer :- തപതി സംവരണം, സുഭദ്ര ധനഞ്ജയം 
6. കേരളചരിത്രപ്രാധാന്യമുള്ള ആദ്യ സംസ്കൃത മഹാകാവ്യം?
Answer :- മൂഷകവംശം
7. മൂഷകവംശത്തിന്റെ രചയിതാവ് ആര്?
Answer :-  അതുലൻ (കോലത്തുനാട്ടിലെ മൂഷകരാജാവായ ശ്രീകണ്ഠന്റെ ആസ്ഥാന കവിയായിരുന്നു)
8. മൂഷകവംശം എഴുതിയ കാലയളവ് ഏത് ?
Answer :-  എ.ഡി 11 ആം നുറ്റാണ്ട്
9. കേരള പരാമർശമുള്ള ശങ്കരാചാര്യ കൃതി?
Answer :- ശിവാനന്ദലഹരി
10. പെരുമ്പടപ്പ്‌ (കൊച്ചി) സ്വരൂപത്തെക്കുറിച്ച് പരാമർശമുള്ള കൃതികൾ ?
Answer :- വിടനിദ്രാഭാണം, ശിവവിലാസം 
11. മണിപ്രവാളത്തിന്റെ ലക്ഷണഗ്രന്ഥം ഏത് ?
Answer :-  ലീലാതിലകം 
12. കൊച്ചിയുടെ മധ്യകാല ചരിത്രം പഠിക്കാൻ സഹായകമായ സംസ്കൃത കൃതികൾ ഏവ?
Answer :- ബാലകവിയുടെ രാമവർമ വിലാസവും രത്നകേദൂദയവും 
13. കേരള ചരിത്ര പരാമർശമുള്ള ബാലരാമഭാരതം എന്ന വിഖ്യാത കൃതിയുടെ രചയിതാവ് ആരാണ്?
Answer :- ധർമരാജ   


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

കൃതികൾ

കേരള ചരിത്രം

Post A Comment:

0 comments: