PSC Malayalam Questions and Answers - 078

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
സമീപകാലത്ത് പ്രസ്സിദ്ധീകരിച്ച പുസ്തകങ്ങൾ 
--------------------------------------------------------
കൃതി - കർത്താവ്
  • കാൻസർ വാർഡിലെ ചിരി - ഇന്നസെന്റ്
  • ഡൽഹി ഗാഥകൾ  - എം.മുകുന്ദൻ
  • കറപ്പൻ - അശോകൻ ചരുവിൽ 
  • അപർണയുടെ തടവറകൾ - ചന്ദ്രമതി 
  • കഥയില്ലാത്തവന്റെ കഥ - എം.എൻ.പാലൂർ
  • ബഷീർ : ഏകാന്ത വീഥിയിലെ അവധൂതൻ - എം.കെ.സാനു 
  • കാറ്റെ കടലേ - പി.പി.രാമചന്ദ്രൻ 
  • കടൽശംഖുകൾ - ഒ.എം.വി.കുറിപ്പ് 
  • തീരജീവിതത്തിന് ഒരു ഒപ്പീസ് - പി.എഫ്.മാത്യുസ് 
  • അന്തിമാഹാകാലം - അക്കിത്തം 
  • പ്രവാസം - എം.മുകുന്ദൻ 
  • മറന്നുവച്ച വസ്തുക്കൾ - കെ.സച്ചിതാനന്ദൻ 
  • മനുഷ്യന് ഒരു ആമുഖം - സുഭാഷ്‌ ചന്ദ്രൻ 
  • ആലിയ - സേതു 
  • ഊരു കാവൽ - സാറാ ജോസഫ് 
  • തമോവേദം - രാജീവ്‌ ശിവശങ്കർ 
  • ശ്യാമമാധവം - പ്രഭാവർമ
  • മണലെഴുത്ത് - സുഗതകുമാരി 
  • മറുപിറവി - സേതു 
  • അന്ധകാരനഴി - ഇ.സന്തോഷ്‌ കുമാർ 
  • ഉപ്പന്റെ കൂവൽ വരയ്ക്കുന്നു - എസ്.ജോസഫ് 
  • എന്റെ പ്രദക്ഷിണവഴികൾ - എസ്.രാമചന്ദ്രൻ നായർ 
  • മഞ്ഞവെയിൽ മരണങ്ങൾ - ബന്യാൻ 
  • പ്രാണസഞ്ചാരം - രാജീവ്‌ ശിവശങ്കർ 
  • ആളോഹരി ആനന്ദം - സാറാ ജോസഫ് 
  • മച്ചാട് ടാക്കീസ് - പി.രഘുനാഥ്‌ 
  • മാംസപ്പോര് - ഇ.പി.ശ്രീകുമാർ 
  • നിച്ചാത്തം - പി.കണ്ണൻകുട്ടി


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

കൃതി - കർത്താവ്

Post A Comment:

0 comments: