PSC Malayalam Questions and Answers - 077


PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
ചോദ്യം പലത് ഉത്തരം ഒന്ന് - 06 
--------------------------------------------------------
1. ജലം ഐസാകുന്ന ഊഷ്മാവ് എത്ര ?
2. ഗ്രീനിച്ച് രേഖ എത്ര ഡിഗ്രി രേഖാംശമാണ് ?
3. ജലത്തിന് ഏറ്റവും സാന്ദ്രത കുറവുള്ള ഊഷ്മാവ് എത്ര ?
4. ഹൈഡ്രജന് എത്ര ന്യുട്രോണുകൾ ഉണ്ട്?
5. കൃത്രിമ ഉപഗ്രഹത്തിൽ സഞ്ചരിക്കുന്ന ആളിന് എത്രകിലോ തൂക്കം കാണും?
6. ഭൂമധ്യരേഖ എത്ര ഡിഗ്രി അക്ഷാംശമാണ് ?
7. നിഷ്ക്രിയ വാതകങ്ങൾ ഉൾപ്പെടുന്ന ഗ്രൂപ്പ് ഏത് ?
8. ഫോട്ടോണിന്റെ ദ്രവ്യമാനം എത്ര ?
9. ഗുരുത്വാകർഷണ ബലക്ഷേത്രത്തിന്റെ കണികയായ ഗ്രാവിറ്റോണിന്റെ ഭാരം എത്ര ?
10. Super Conductor-ന്റെ (അതിചാലകം) പ്രതിരോധം എത്രയായിരിക്കും?
ഉത്തരം :- പൂജ്യം  


Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

Expected Malayalam Questions

ചോദ്യം പലത് ഉത്തരം ഒന്ന്

Post A Comment:

0 comments: