Onetime Registration Profile Correction

Share it:
Kerala Public Service Commission -ന്റെ One Time Registration പദ്ധതി പ്രകാരം Register ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് Profile-ലിൽ തിരുത്തലുകൾക്ക് അവസരം. തിരുത്തലുകൾ വരുത്തുന്നതിന് 01.07.2014 മുതൽ ഏറ്റവും അടുത്തുള്ള Kerala Public Service Commission Office (Main Office / District Office / Regional Office) വ്യക്തമായ രേഖകൾ സഹിതം സമീപിക്കാവുന്നതും , അവിടെ വച്ചു തന്നെ തിരുത്തലുകൾ വരുത്തവുന്നതുമാണ്. തിരുത്തലുകൾ വരുത്തുന്നതിന് സമർപ്പിക്കാനുള്ള മാതൃകാ അപേക്ഷ :-

APPLICATION FOR CORRECTION OF ENTRIES MADE ON THE PROFILE UNDER ONE TIME REGISTRATION
Share it:

ANNOUNCEMENTS

Hot Posts

Trending Posts

Post A Comment:

1 comments:

  1. I had accidently given wrong information on Weightage and preferences in kerala psc my one time registration account. What can i do for correcting it sir?

    ReplyDelete