Football

PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------

-------------------------------------------------------- 
PSC Malayalam Questions and Answers - 081
------------------------------------------------------
1. സാധാരണക്കാരുടെ കായിക വിനോദം എന്നറിയാപ്പെടുന്നത് Football ആണ്.
2. Socar എന്നറിയപ്പെടുന്ന കായിക ഇനം.
3. ലോകത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളുടെ കായിക വിനോദമാണ്‌ Football.
4. Football-ളിന്റെ ആദ്യ രൂപമായിരുന്നു 'സുചി'. എന്ന കായിക മത്സരം. ഇത് ചൈനയിൽ രൂപം കൊണ്ടതായി ചരിത്രം പറയുന്നു.
5. ലോകത്ത് ഏറ്റവും കൂടുതൽ ജനപ്രീതി ആർജിച്ച കായിക ഇനമാണ് Football.
6. ആധുനിക Football-ളിന്റെ ജന്മനാട് England ആണ്.
7. ആദ്യ Football Club England-ലെ Sheffield ആയിരുന്നു. ഈ Club 1857-ലാണ് രൂപം കൊണ്ടത്‌.
8. ആദ്യ അന്താരാഷ്ട്ര Football മത്സരം 1872-ൽ England - Scotland തമ്മിലായിരുന്നു.
9. 'Football വൻകര' എന്നറിയപ്പെടുന്നത് തെക്കേ അമേരിക്കയാണ്.
10. Football മത്സരത്തിന്റെ ദൈർഘ്യം 90 മിനിറ്റ് ആണ്.
11. Football മത്സരത്തിൽ ഒരു ടീമിലെ അംഗങ്ങളുടെ എണ്ണം 11 ആണ്.
12. Football പോസ്റ്റിന്റെ ഉയരം 2.44 മീറ്റർ ആണ്.
13. Football മൈതാനത്തിന്റെ നീളം 100 യാർഡ്‌ മുതൽ 130 യാർഡ്‌ വരെയാണ്.
14. രണ്ട് പോസ്റ്റുകൾ തമ്മിലുള്ള അകലം 7.32 മീറ്ററാണ്.
15. Football നിയമങ്ങൾ ആദ്യമായി പുറത്തിറക്കിയത് Cambridge University ആണ്. 1863-ലാണിത് .
16. ഏറ്റവും പഴയ Football Tournament - English FA Cup.   


RELATED POSTS

Sports

Post A Comment:

0 comments: