ഇരുപതാം ലോകകപ്പ്

Share it:
PSC Malayalam Questions and Answers  | നന്നായി പഠിക്കാം  | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 091
------------------------------------------------------------------
ഇരുപതാം ലോകകപ്പ്
 • വർഷം :- 2014
 • വേദി :- ബ്രസീൽ 
 • ടീമുകൾ :- 32  
 • Mascot :- Fuleco
 • ഉദ്ഘാടന വേദി :- സാവോപോളോയിൽ 
 • മത്സരം ആരംഭിച്ചത് :- 2014 ജൂണ്‍ 12 
 • ഫൈനൽ മത്സരം നടക്കുന്നത് :- 2014 ജൂലായ്‌ 13 
 • യോഗ്യതാ റൌണ്ടിൽ 200 രാജ്യങ്ങൾ 853 മത്സരങ്ങൾ 
 • 2014 ലെ ലോകകപ്പിന്റെ മുദ്രാവാക്യം 'All in one Rhythem'
 • ഗ്രൂപ്പുകൾ :- 8 
 • Group A :- Brazil , Mexico, Croatia, Cameroon
  Group B :- Netherland, Chile, Spain, Australia
  Group C :- Colombia, Greece, Ivory Coast , Japan
  Group D :- Costa Rica, Uruguay, Italy, England
  Group E :- France, Switzerland, Ecuador, Honduras
  Group F :- Argentina, Nigeria, Bosnia and Herzegovina, Iran
  Group G :- Germany, United States, Ghana, Portugal
  Group H :- Belgium, Algeria, Russia, South Korea
  • ഏറ്റവും കൂടുതൽ ടീമുകൾ യൂറോപ്പിൽ നിന്നാണ്.
  • ജേതാക്കൾക്ക് ലഭിക്കുക 3.5 കോടി ഡോളർ 
  • ഉപയോഗിക്കുന്ന പന്തിന്റെ പേര് :- ബ്രസൂക്ക 
  • പന്ത് നിർമിച്ച കമ്പനി :- Adidas
 • ഏറ്റവും കൂടുതൽ ടീമുകൾ യൂറോപ്പിൽ നിന്നാണ്
 • ജേതാക്കൾക്ക് ലഭിക്കുക 3.5 കോടി ഡോളർ
 • ഉപയോഗിക്കുന്ന പന്തിന്റെ പേര് :- ബ്രസൂക്ക
 • പന്ത് നിർമിച്ച കമ്പനി :- Adidas
 • ജേതാക്കൾ :- ജർമനി 
 • റണ്ണർ അപ്പ് :- അർജന്റീന 
 • മൂന്നാം സ്ഥാനം :-  നെതർലാൻഡ്‌
 • നാലാം സ്ഥാനം :- ബ്രസീൽ
 • Golden ഷു നേടിയത് :- ജെയിംസ്‌ റോഡ്രിഗയസ് ( കൊളംബിയ) 
 • Golden പന്ത് :- ലയണൽ മെസ്സി (അർജന്റീന )
 • Golden ഗ്ലൌവ് :- മാന്വൽ ന്യൂയർ (ജർമനി )
 • മികച്ച യുവതാരം :- പോൾ പ്രോഗ്ബ 
 • FIFA യുടെ Fair play പുരസ്കാരം നേടിയ രാജ്യം :-  കൊളംബിയ 


  Share it:

  Sports

  Post A Comment:

  1 comments:

  1. This comment has been removed by a blog administrator.

   ReplyDelete