ഇന്ത്യൻ ഫുട്ബോൾ

Share it:
PSC Malayalam Questions and Answers  | നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | LDC Malayalam Questions | PSC Malayalam QuestionsExpected Malayalam GK QuestionsPSC Previous QuestionsPSC Malayalam GK Questions
--------------------------------------------------------
PSC Malayalam Questions and Answers - 093
-----------------------------------------------------------
1. Indian Football Federation രൂപവത്കരിച്ചത് ?
Answer :- 1937 

2. ഇന്ത്യയിൽ ഏറ്റവും പഴയ Footbaal Tournament ഏതാണ്?
Answer :- ഡ്യുറന്റ് കപ്പ് 

3. ഡ്യുറന്റ് കപ്പ്  എന്നാണ് ആരംഭിച്ചത്?
Answer :- 1888 -ൽ സിംലയിൽ 

4. Indian Football Association-ന്റെ ആദ്യ President ?
Answer :- മന്മനാഥ് റോയ് ചൗധരി 

5. All India Football Federation (AIFF) President ആരാണ്?
Answer :- പ്രഭുൽ പട്ടേൽ 

6. All India Football Federation (AIFF) ന്റെ ആസ്ഥാനം എവിടെ ?
Answer :- കൊൽക്കത്ത 

7. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന Football Club ആണ്?
Answer :-  മോഹൻ ബഗാൻ 


8. ഇന്ത്യൻ Football-ന്റെ മെക്ക എന്നറിയപ്പെടുന്നത്?
Answer :- സാൾട്ട് ലേക്ക് stadium / യുവഭാരതി stadium (കൊൽക്കത്ത)

9. ഇന്ത്യൻ Football-ന്റെ കറുത്തമുത്ത് എന്നറിയപ്പെടുന്നത്?
Answer :- ഐ.എം.വിജയൻ 

10. ഏത് ഒളിമ്പിക്സിലാണ് ഇന്ത്യൻ ടീം പങ്കെടുത്തത്?
Answer :- 1948 

11. അന്താരാഷ്ട്ര Football മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും അധികം ഗോളുകൾ നേടിയ താരം ഏത് ?
Answer :- സുനിൽ ഛെത്രി


12. 2013-ലെ Indian Football Federation-ന്റെ 'Player of the Year' അവാർഡ് ലഭിച്ചത് ആർക്ക് ?
Answer :- സുനിൽ ഛെത്രി

13. 2012-ലെ മികച്ച താരം ?
Answer :-  സയ്യിദ് റഹീം നബി 

14. മൂന്ന് തവണ മികച്ച Football താരത്തിനുള്ള അവാർഡ് നേടിയ താരം ഏത് ?
Answer :-  ഐ.എം.വിജയൻ 

15. Indian Football ടീം കോച്ച് ആരാണ്?


Answer :- വിം കോവർ മാൻസ് 

16. All India Football Federation Technical committee chairman ആരാണ്?
Answer :-  ബൈച്ചുങ് ബൂട്ടിയ

17. അർജുന അവാർഡ് നേടിയ ആദ്യ Football താരം ആരാണ്?
Answer :-  ഐ.എം.വിജയൻ
        

Share it:

Sports

Post A Comment:

0 comments: